26.6 C
Kollam
Tuesday, February 3, 2026
നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ്

നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ്; ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്

0
ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ്...
ഹിജാബ് നിരോധനം എതിരായ ഹർജികളിൽ ഇടപെട്ട് കോടതി

ഹിജാബ് നിരോധനം; എതിരായ ഹർജികളിൽ ഇടപെട്ട് കോടതി

0
കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികളിൽ ഇടപെട്ട് കോടതി. കർണാടക സർക്കാരിന് നോട്ടീസ് അയച്ചു. ഹർജികൾ അടുത്ത തിങ്കളാഴ്ച്ച കേൾക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത്...
നടിയെ ആക്രമിച്ച കേസ്

നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടില്ല; സുപ്രീം കോടതി

0
സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന നീറ്റ് പിജി NEET-PG 2022 കൗൺസിലിങ്ങിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് വാക്കാലുള്ള പരാമർശം നടത്തിയത്. നീറ്റ് പി...
ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു

ഉരുൾപൊട്ടലിൽ അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു; തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക്...

0
ഇടുക്കി തൊടുപുഴ കുടയത്തൂർ സംഗമം കവലക്ക് സമീപം ഉരുൾപൊട്ടി അഞ്ച് വയസുകാരൻ അടക്കം 5 പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി, മകൾ ഷിമ,...
അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം

അമേരിക്കയിൽ കെട്ടിടത്തിനു തീയിട്ട ആക്രമണം; വെടിവയ്പ്പിൽ നാല് മരണം

0
അമേരിക്കയിലെ ഹൂസ്റ്റണിൽ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പിൽ നാല് പേർ മരിച്ചു. യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ച നാല് പേരിൽ ഒരാൾ അക്രമിയാണ്. 8020...
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴ; ഒപ്പം ഇടിയും മിന്നലിനും സാധ്യത

0
സംസ്ഥാനത്ത് ഈ മാസം ശേഷിക്കുന്ന ദിനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കൊപ്പം ഇടിയും മിന്നലിനും സാധ്യതയെന്നും പ്രവചനമുണ്ട്. തെക്ക് പടിഞ്ഞാറൻ ബീഹാറിനു മുകളിലും...
വിഴിഞ്ഞത്ത് ഇന്ന് കടൽ സമരം

വിഴിഞ്ഞത്ത് ഇന്ന് കടൽ സമരം; സമരം വീണ്ടും ശക്തമാകും

0
വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ഇന്ന് വീണ്ടും ശക്തമാകും. കടൽ സമരം ഇന്ന് വീണ്ടും നടത്തനാണ് പ്രതിഷേധക്കാരുടെ തീരുമാനം. മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങൾ ആണ് കടൽ മാർഗം തുറമുഖം വളയുക. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും....
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു

തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു; രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു

0
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടലിൽ ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്‍റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ...
വരുമാനംകണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

വരുമാനംകണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നു; സുപ്രിം കോടതി മുന്‍ ജഡ്ജി...

0
വിവാദ പരാമര്‍ശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുകയാണെന്നും താനും യു.യു ലളിതും ചേര്‍ന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മല്‍ഹോത്ര...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്; പ്രവര്‍ത്തക സമിതി യോഗ തീരുമാനം

0
നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിടുന്നതിനിടെ,കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടത്തും.24 മുതല്‍ 30 വരെ...