HomeMost Viewedകൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു; ജില്ലയുടെ ഒരു അനൗദ്ദ്യോഗിക ചിഹ്നം കൂടിയാണ് മണിമേട

കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു; ജില്ലയുടെ ഒരു അനൗദ്ദ്യോഗിക ചിഹ്നം കൂടിയാണ് മണിമേട

കൊല്ലത്തിന്റെ അഭിമാന സ്തംഭമായ ക്ലോക്ക് ടവറിന് ശാപമോക്ഷമാകുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ക്ലോക്ക് ടവറിലെ നാല് ഘടികാരങ്ങളും വ്യത്യസ്ത സമയങ്ങളും ചിലപ്പോൾ മൊത്തത്തിൽ നിലച്ച അവസ്ഥയിലുമായിരുന്നു.
ജില്ലയുടെ ഒരു അനൗദ്യോഗിക ചിഹ്നം എന്ന നിലയിൽ ഈ മണിമേട അറിയപ്പെട്ടിരുന്നു.
1941-ൽ നിർമ്മാണം ആരംഭിച്ച് 1944 – ൽ പൂർത്തീകരിച്ച് കൊല്ലത്തിന്റെ മുഖ മുദ്രകളിൽ പ്രാധാന്യം നേടി.
- Advertisment -

Most Popular

- Advertisement -

Recent Comments