28.8 C
Kollam
Tuesday, May 26, 2026
HomeMost Viewedകോവളത്ത് യുവതിയെ ആക്രമിച്ചു ; ബി.ജെ.പി പ്രവര്‍ത്തകന്‍

കോവളത്ത് യുവതിയെ ആക്രമിച്ചു ; ബി.ജെ.പി പ്രവര്‍ത്തകന്‍

തിരുവനന്തപുരം കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു. സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ വനിതയ്ക്ക് നേരെയാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം.
സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകനായ പ്രവീണിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാള്‍ നേരത്തെയും പല തവണ അക്രമിക്കാന്‍ ശ്രമിച്ചിരുന്നെന്ന് പോലീസിന് യുവതി മൊഴി നല്‍കി.

- Advertisment -

Most Popular

- Advertisement -

Recent Comments