24.3 C
Kollam
Tuesday, March 3, 2026
HomeBusinessകേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ്

കേരളത്തിൽ സ്വര്‍ണ വില ഇന്നും കുറഞ്ഞു ; ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമാണ്

കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്ന്് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,770 ഡോളറായി. വിദേശ മാര്‍ക്കറ്റിലെ തളര്‍ച്ച ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. സ്വര്‍ണ വില്പന ദീപാവലി പ്രമാണിച്ച് കൂടുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments