27.9 C
Kollam
Wednesday, March 12, 2025
HomeEducationസിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; മാറ്റിയ പരീക്ഷകൾ നടത്തുന്നത് ജൂൺ ഒന്നിന് ശേഷം

സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി; മാറ്റിയ പരീക്ഷകൾ നടത്തുന്നത് ജൂൺ ഒന്നിന് ശേഷം

മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ
പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി.
പ്ലസ് ടു പരീക്ഷകളും  മാറ്റിവയ്ച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മാറ്റിയ പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് ജൂൺ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്ത് കോവിഡ് വ്യാപനത്തിൻറെ രൂക്ഷത കണക്കിലെടുത്താണ് തീരുമാനം.
- Advertisment -

Most Popular

- Advertisement -

Recent Comments