25.5 C
Kollam
Sunday, August 23, 2026
HomeEducationമജീഷ്യൻ മുതുകാടിന്റെ സ്ക്കൂൾ കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്ലാസ്; കെ എം എം എൽ ഖനി...

മജീഷ്യൻ മുതുകാടിന്റെ സ്ക്കൂൾ കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്ലാസ്; കെ എം എം എൽ ഖനി സുരക്ഷാ വാരാചരണത്തിന്റെ ഭാഗം

കെ എം എം എൽ എം എസ് യുണിറ്റിലെ സേഫ്റ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മജീഷ്യൻ മുതുകാടിന്റെ വ്യക്തിത്വ വികസന ക്ലാസ്. വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്. ജീവിതത്തെ തിരിച്ചറിഞ്ഞ് പ്രായോഗികമായി മുന്നേറുന്നതായിരിക്കണം വിദ്യാഭ്യാസമെന്ന് മുതുകാട് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments