27.4 C
Kollam
Sunday, December 22, 2024
HomeEntertainmentകടല്‍ തീരത്ത് ഊഞ്ഞാലാടി ബര്‍ത്ത്‌ഡേ ആഘോഷം പങ്കുവെച്ച് അമല പോള്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടല്‍ തീരത്ത് ഊഞ്ഞാലാടി ബര്‍ത്ത്‌ഡേ ആഘോഷം പങ്കുവെച്ച് അമല പോള്‍; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടല്‍ തീരത്ത് ഊഞ്ഞാലാടി ബര്‍ത്ത് ഡേ ആഘോഷം പൊടി പൊടിച്ച് നടി അമല പോള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷം നേരം കൊണ്ട് വൈറല്‍.
കഴിഞ്ഞ ദിവസമാണ് സിനിമ താരം തന്റെ ഇരുപത്തെട്ടാം പിറന്നാള്‍ ആഘോഷിച്ചത്.
ഇന്തോനേഷ്യയിലെ കടല്‍ തീരത്തെ ചില ചിത്രങ്ങള്‍ താരം പിറന്നാളിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ പിറന്നാളിന് ആശംസകളര്‍പ്പിച്ചത്. തിരമാലകള്‍ക്കൊപ്പം കടല്‍ തീരത്ത് ഊഞ്ഞാലാടുന്ന തന്റെ ഫോട്ടോ ആശംസകളര്‍പ്പിച്ചവര്‍ക്കായി താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments