25.4 C
Kollam
Friday, December 13, 2024
HomeEntertainmentഇളയ ദളപതി വിജയ യുടെ " മാസ്റ്ററി"ന് ആവേശോജ്ജ്വലമായ സ്വീകരണം; മലയാളത്തിനും തമിഴ് സ്വീകാര്യത

ഇളയ ദളപതി വിജയ യുടെ ” മാസ്റ്ററി”ന് ആവേശോജ്ജ്വലമായ സ്വീകരണം; മലയാളത്തിനും തമിഴ് സ്വീകാര്യത

പത്ത് മാസവും മൂന്ന് ദിവസവുമാകുമ്പോൾ കോവിഡിനെ തുടർന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകൾ തുറന്നു.
ഇളയ ദളപതി വിജയ് നായകനായ തമിഴ് ചിത്രം ” മാസ്റ്ററി” നാണ് തിയേറ്ററുകളിൽ ആദ്യം പ്രദർശിപ്പിക്കാൻ അവസരം ഒരുങ്ങിയത്.
വിജയ് സിനിമയെ വരവേല്ക്കാൻ വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തലേന്ന് തന്നെ തിയേറ്ററുകളിൽ എത്തി.
- Advertisment -

Most Popular

- Advertisement -

Recent Comments