26.2 C
Kollam
Friday, November 15, 2024
HomeEntertainmentസിനിമാ തീയേറ്ററുകൾ സജീവമായിത്തുടങ്ങി ; സിനിമ പ്രേമികൾക്കായി ഇന്ന് മൂന്ന് ചിത്രങ്ങൾ

സിനിമാ തീയേറ്ററുകൾ സജീവമായിത്തുടങ്ങി ; സിനിമ പ്രേമികൾക്കായി ഇന്ന് മൂന്ന് ചിത്രങ്ങൾ

കോവിഡ് മഹാമാരിയെ അതിജീവിച്ചു തീയേറ്ററുകൾ തിരിച്ചു വരികയാണ് .
സിനിമ മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്ത് ആരാധകർക്കിടയിൽ ആവേശം നിറയ്ക്കാൻ മൂന്ന് മലയാള സിനിമകളാണ് ഇന്ന് തീയേറ്ററുകളിൽ എത്തുന്നത് .


മമ്മൂട്ടി നായകനാകുന്ന ‘വൺ’ , ആഷിഖ് അബു, ജയ് കെ , വേണു എന്നിവരുടെ അന്തോളജി ചിത്രം’ ആണും പെണ്ണും’. നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ സജിൻ ബാബുവിന്റെ ‘ബിരിയാണി ‘എന്നിവയാണ് റിലീസിനെത്തുന്ന പുതിയ സിനിമകൾ .

- Advertisment -

Most Popular

- Advertisement -

Recent Comments