25.1 C
Kollam
Sunday, December 22, 2024
HomeEntertainmentCelebritiesരജനീകാന്തിന് പരമോന്നത പുരസ്ക്കാരം ; ആജീവനാന്ത സംഭാവനകളെ മാനിച്ച്.

രജനീകാന്തിന് പരമോന്നത പുരസ്ക്കാരം ; ആജീവനാന്ത സംഭാവനകളെ മാനിച്ച്.

ഭാരത സർക്കാർ ഏർപ്പെടുത്തിയ ചലച്ചിത്ര രംഗത്തെ ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്ക്കാരം നടൻ രജനീകാന്തിന് ലഭിച്ചു .ഇന്ത്യൻ ചലച്ചിത്ര രംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്ക്കാരം സമ്മാനിക്കുന്നത് . ഇന്ത്യൻ ചലച്ചിത്രത്തിൻറെ പിതാവാണ് ദാദ സാഹിബ് ഫാൽകെ.
ഫാൽകേയുടെ നൂറാം ജന്മവാർഷികമായ 1969 മുതലാണ് പുരസ്ക്കാരം ഏർപ്പെടുത്തി തുടങ്ങിയത്.
2018 – ൽ പുരസ്‌ക്കാര ജേതാവ് അമിതാഭ് ബച്ചനായിരുന്നു .

- Advertisment -

Most Popular

- Advertisement -

Recent Comments