27.3 C
Kollam
Saturday, December 7, 2024
HomeMost Viewedപാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരണം; മരിച്ചത് ലോറി...

പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് മരണം; മരിച്ചത് ലോറി ഡ്രൈവർ

പാലക്കാട് ദേശീയ പാതയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ വെന്തു മരിച്ചു .
പാലക്കാട്-കോഴിക്കോട് തച്ചമ്പാറയിലാണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടടുപ്പിച്ചായിരുന്നു .
ടാങ്കറിന്റെ ഇന്ധന ടാങ്ക് പൊട്ടിയതാണ് ലോറിയിലേക്ക് തീപിടിക്കാൻ കാരണമായത്.ടാങ്കറിൽ 18 ടണ്ണോളം ഇന്ധനമുണ്ടായിരുന്നതായാണ് വിവരം. മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല.അഗ്നി ശമനാ യൂണിറ്റുകളെത്തി തീ കെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments