25.6 C
Kollam
Wednesday, September 18, 2024
HomeEntertainmentCelebritiesടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം ...

ടോവിനോ തോമസ് തന്റെ കരിയറിൽ ആദ്യമായി ട്രിപ്പിൾ റോളിൽ ; അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ

ഗോദ, കൽക്കി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിതിൻ ലാലാണ് സിനിമയുടെ സംവിധായകൻ . “ഈ സിനിമയിൽ 1900, 1950, 1990 കാലഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ടോവിനോ മണിയൻ, കുഞ്ഞിക്കേളു , അജയൻ എന്നീ മൂന്ന് തലമുറകളിൽ. പ്രധാന കഥാ സന്ദർഭം 90 കളിൽ സജ്ജമാക്കും.
കണ്ണൂർ, കാസർഗോഡ്, വയനാട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ . ടോവിനോ-ബേസിൽ ജോസഫ് ടീമിന്റെ മിന്നൽ മുരളിയെപ്പോലെ ഈ ചിത്രവും മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments