28.1 C
Kollam
Sunday, December 22, 2024
HomeEducationമാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍; സഞ്ചാരത്തിനും ജോലിക്കുമായി പോകാം

മാലദ്വീപിലേക്ക് ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍; സഞ്ചാരത്തിനും ജോലിക്കുമായി പോകാം

മാലദ്വീപിലെ ഹാനിമാധുവിലേക്ക് മാല്‍ഡീവിയന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്ആഴ്ചയില്‍ അഞ്ച് സര്‍വീസുകള്‍.നിലവില്‍ ഹാനിമാധുവിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണുള്ളത്. ഞായര്‍, വ്യാഴം ദിവസങ്ങളില്‍ പുലര്‍ച്ചെ 2.40ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 3. 40ന് തിരിച്ചുപോകും.

മാലദ്വീപിലേക്ക് നിലവില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. വൈകിട്ട് 4.15ന് എത്തുന്ന വിമാനം 5.15ന് തിരിച്ചുപോകും.

- Advertisment -

Most Popular

- Advertisement -

Recent Comments