28.1 C
Kollam
Sunday, January 5, 2025
HomeEntertainmentCelebritiesതെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

തെറ്റിദ്ധാരണ പരത്തൽ പുകമറ സൃഷ്ക്കുന്നു

ജീവിച്ചിരിക്കുന്നവരെ പലപ്പോഴും മരിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലരുടെയും ഒരു ക്രൂര വിനോദമാണ്. അതേ പോലെ അസുഖക്കാരാക്കുന്നതും. ബോളിവുഡ് താരം നസറുദ്ദീൻ ഷാ കടുത്ത അസുഖ ബാധിതനാണെന്ന് ഒരു വാർത്ത പരന്നിരിക്കുന്നു. എന്നാൽ, ഈ വാർ വ്യാജവും സത്യവിരുദ്ധവുമാണെന്ന് ഇളയ മകൻ വിവാൻ ഷാ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. ബാബാ സുഖമായിരിക്കുന്നു. എന്നാൽ, ഇർഫാൻ ഭായിക്കും ചിൺ ടു ജി യ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments