27 C
Kollam
Wednesday, April 30, 2025
HomeEntertainmentCelebritiesപുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

പുനീത് രാജ്‌കുമാർ അന്തരിച്ചു ; കന്നട സിനിമ താരം

കന്നട സിനിമ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു. 46 വയസായിരുന്നു. ബാംഗ്ലൂരിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പുനീതിനെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നടൻ രാജ്‌കുമാറിന്റെ പുത്രനാണ് പുനീത്. അപ്പു എന്ന് വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തുത്. നായകനായി മുപ്പതോളം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments