26.3 C
Kollam
Thursday, July 23, 2026
HomeNewsCrimeബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

ബത്തേരി കോഴക്കേസ് ; ക്രൈംബ്രാഞ്ച് വീണ്ടും സുരേന്ദ്രന്‌ നോട്ടീസ്‌ അയച്ചു

ബത്തേരി കോഴക്കേസിൽ ക്രൈംബ്രാഞ്ച് വീണ്ടും കെ സുരേന്ദ്രന് നോട്ടീസ്‌ അയച്ചു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ഉപയോഗിച്ച രണ്ട്‌ ഫോണുകൾ ഹാജരാക്കാനും നിർദേശമുണ്ട്. കോഴയിടപാട്‌ സ്ഥിരീകരിക്കുന്ന കൂടുതൽ തെളിവുകളുടെ പശ്ചാത്തലത്തിലാണ്‌ നോട്ടീസ്‌. ക്രൈം ബ്രാഞ്ച് നോട്ടീസിൽ ഒരാഴ്ചയ്ക്കകം ഫോൺ ഹാജരാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments