26.6 C
Kollam
Wednesday, September 18, 2024
HomeNewsCrimeപരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്പെന്‍ഡ് ചെയ്തു; പിടികൂടിയത് സർവകലാശാലാ സ്‌ക്വാഡ്

പരീക്ഷയില്‍ കോപ്പിയടിച്ച സിഐയെ സസ്പെന്‍ഡ് ചെയ്തു; പിടികൂടിയത് സർവകലാശാലാ സ്‌ക്വാഡ്

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടർന്ന് തിരുവനന്തപുരം പൊലീസ് ട്രെയ്നിം​ഗ് കോളേജ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദർശാണ് സസ്പെൻഷനിലായത്. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തിലും കോപ്പിയടി സ്ഥിരീകരിച്ചിരുന്നു.

രണ്ട്‌ പൊലീസുകാർ വയലില്‍ മരിച്ച നിലയില്‍; പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാംപിനോട് ചേര്‍ന്ന വയലിൽ


തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആദര്‍ശ്.

- Advertisment -

Most Popular

- Advertisement -

Recent Comments