സല്‍മാന്‍ ഖാന്‍ നായനായ സൂപ്പര്‍ ഹിറ്റ് ദബാംഗ് സീരിസിലെ മൂന്നാമത്തെ ചിത്രമാണ് ദബാംഗ് 3. 2012-ല്‍ പുറത്തിറങ്ങിയ ദബാംഗ് 2 എന്ന ചിത്രത്തിന്റെ ബാക്കിയായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ മൂന്നാമത്തെ ഓഡിയോ ഗാനം റിലീസ് ചെയ്തു. പ്രഭുദേവ ആണ് ഇത്തവണ ചിത്രം സംവിധാനം ചെയ്യുന്നത്. സോനാക്ഷി സിന്‍ഹ ആണ് നായിക.