25.3 C
Kollam
Thursday, July 3, 2025
മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം

0
മമ്മൂട്ടി തന്റെ ഓരോ ലൂക്കിലെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന താരമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രം വൈറൽ ആവുകയാണ്. ചുവപ്പ്...
‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി ; പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലർ

‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി ; പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലർ

0
പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്. ഏഴ്...
‘പൈലറ്റ് ’ആകാം ആക്കുളത്ത് എത്തിയാൽ

‘പൈലറ്റ് ’ആകാം ആക്കുളത്ത് എത്തിയാൽ

0
ആക്കുളത്ത് വന്നാൽ എല്ലാവർക്കും പൈലറ്റാകാമെന്ന്‌ മന്ത്രി മുഹമ്മദ് റിയാസ്. തലസ്ഥാനത്ത്‌ എത്തുന്ന വിനോദസഞ്ചാരികൾക്കായി ഒരുക്കിയ എയർക്രാഫ്റ്റ് മ്യൂസിയം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഇന്ത്യൻ...
രജനിയുടെ ‘അണ്ണാത്തെ’ യിലെ രണ്ടാമത്തെ ഗാനം വൈകുന്നേരമെത്തും

രജനിയുടെ ‘അണ്ണാത്തെ’ യിലെ രണ്ടാമത്തെ ഗാനം വൈകുന്നേരമെത്തും

0
സൂപ്പർസ്റ്റാർ രജനിയുടെ അണ്ണാത്തെ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മരണശേഷം പുറത്തുവന്ന സിനിമയിലെ ലിറിക്കല്‍ സോങ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം ഇന്ന് വൈകുന്നേരം 6 മണിക്ക്...
മാളവിക മോഹനന്റെ സ്വർഗ്ഗീയ പ്രമേയമുള്ള ഫോട്ടോഷൂട്ട്

മാളവിക മോഹനന്റെ സ്വർഗ്ഗീയ പ്രമേയമുള്ള ഫോട്ടോഷൂട്ട് ; ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ

0
2019 ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ 'പേട്ട' എന്ന ചിത്രത്തിലൂടെയാണ് നടി മാളവിക മോഹനൻ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലോകേഷ് കനകരാജ്...
സുരേഷ് ഗോപിയുടെ “കാവല്‍” നവംബര്‍ 25-ന് തീയേറ്ററുകളില്‍

സുരേഷ് ഗോപിയുടെ “കാവല്‍” നവംബര്‍ 25-ന് തീയേറ്ററുകളില്‍ ; ആകാംഷയോടെ പ്രേക്ഷകർ

0
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാവല്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബര്‍ 25-ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ്...
ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്

ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്

0
സിനിമാ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ എന്ന ഇതിഹാസ നടന്റെ 6 സിനിമകൾ 1. മരക്കാര്‍ അറബിക്കടലിന്റെ സിംഹം           പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്...
ജോജു ജോര്‍ജ് നായകനാകുന്ന 'സ്റ്റാര്‍'

ജോജു ജോര്‍ജ് നായകനാകുന്ന ‘സ്റ്റാര്‍’

0
ഒക്ടോബർ 29ന് തീയേറ്റർ റിലീസ്   ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത്...
കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചു

കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചു

0
കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുന്നത്....
തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം

കേരളത്തിൽ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം

0
കേരളത്തിൽ തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. പകുതി സീറ്റുകളിൽ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം തിയേറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യും.