‘പെര്‍ഫ്യൂം’ ട്രെയ്ലര് റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്
മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന് ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ്...
‘ആത്മഹത്യയല്ല പരിഹാരം’ ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ ;...
യുവതികൾ ആത്മഹത്യ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി യുവനടന് ഷെയ്ന് നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്ന് പറഞ്ഞു.
ഷെയ്ന് നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
കഴിഞ്ഞ 3 ദിവസത്തിനിടെ...
കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ
സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള കരട് നിര്‍ദേശം കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു....
‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’ ; സിനിമ നിയമങ്ങള്‍ പരിഷ്കരിക്കുന്നു:
സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്കരിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി...
മരയ്ക്കാർ ഓണത്തിന് തിയറ്ററുകളിലേക്ക്; മോഹൻലാൽ റിലീസ് തിയതി പുറത്തു വിട്ടു
ആഗസ്റ്റ് 12ന് മോഹൻലാൽ– പ്രിയദർശൻ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. മോഹൻലാലാണ് വാർത്ത പുറത്തുവിട്ടത്. നേരത്തെ പലതവണ റിലീസ് മാറ്റിയിരുന്നു. ‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ...
ആദ്യമായി റേഷനും കിറ്റും ലഭിച്ച സന്തോഷത്തിൽ ; നടന് മണികണ്ഠന് ആചാരി
തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടന് മണികണ്ഠന് ആചാരി. റേഷന്‍ കടയില്‍ നില്ക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും...
‘ബര്‍മുഡ’ ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...
ഒ.എന്‍ വി സാഹിത്യ പുരസ്കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും
തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്കാരം നല്...
രാജമൗലിയുടെ ആര്.ആര്.ആര് ; 325 കോടി രൂപ നേടി
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം ആര്.ആര്.ആര്. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത് .
ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ്...
ഒ എന്‍ വി സാഹിത്യ പുരസ്കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്
ഒ എന്‍ വി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...

























