26.4 C
Kollam
Saturday, November 15, 2025
HomeNewsശശീന്ദ്രന്‍ അവിടെ തന്നെ ഇരിക്കട്ടെ, വിരോധമില്ല: പക്ഷെ ഞാന്‍ പടി ഇറങ്ങും ; മാണി.സി. കാപ്പന്‍

ശശീന്ദ്രന്‍ അവിടെ തന്നെ ഇരിക്കട്ടെ, വിരോധമില്ല: പക്ഷെ ഞാന്‍ പടി ഇറങ്ങും ; മാണി.സി. കാപ്പന്‍

ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ തുടരുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മാണി.സി കാപ്പന്‍. മാത്രമല്ല എന്‍സിപി ഉടന്‍ തന്നെ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്നും കാപ്പന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ ഐശ്വര്യ കേരള ജാഥ പാലയില്‍ ഞായറാഴ്ചയെത്തുമ്പോഴേക്കും ഇതൊക്കെ കഴിയണമെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായും കാപ്പന്‍ പ്രതികരിച്ചു.

എല്‍.ഡി.എഫ് വിടാന്‍ എന്‍.സി.പി. ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പുതിയ പാര്‍ട്ടി രൂപിക്കരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു മറുപടിയായാണ് കാപ്പന്‍ നിലപാട് വ്യക്തമാക്കിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments