26.8 C
Kollam
Tuesday, April 29, 2025
HomeMost Viewedകൊല്ലം ജില്ലയിലെ തെഞ്ഞെടുപ്പിന് സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ സുതാര്യതയിൽ; മോക്ക്...

കൊല്ലം ജില്ലയിലെ തെഞ്ഞെടുപ്പിന് സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ സുതാര്യതയിൽ; മോക്ക് പോളിംഗിലൂടെ ആരംഭം

എല്ലാ വോട്ടിംഗ് കേന്ദ്രങ്ങളിലും രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ആരംഭിക്കാനായി.
ജില്ലയിൽ മൊത്തത്തിൽ 3213 പ്രിസൈഡിംഗ് ആഫീസർമാരാണുള്ളത്. മോക്ക് പോളിന്റെ വിശദ വിവരങ്ങളോടെ പോളിംഗ് ആരംഭിച്ചു.
പോൾ മാനേജർ എന്ന സോഫ്റ്റ് വെയറിൽ ഓരോ മണിക്കൂർ ഇടവിട്ടും വോട്ടർ ടേൺ ഔട്ട് അപ്ഗ്രേഡ് ചെയ്യും.
മിസ്റ്റിംഗ് വല്ലതുമുണ്ടെങ്കിൽ കാൾ മാനേജറിൽ അറിയിക്കും.
വോട്ടിംഗ് തീരും വരെ ആ പ്രോസസ് തുടർന്നുകൊണ്ടേയിരിക്കും.
- Advertisment -

Most Popular

- Advertisement -

Recent Comments