25.1 C
Kollam
Sunday, December 22, 2024
HomeMost Viewedതെരഞ്ഞെടുപ്പിന് കൊല്ലം നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദം; പല മോഡ്യൂളുകളും കംമ്പ്യൂട്ടർവത്ക്കരിച്ചു

തെരഞ്ഞെടുപ്പിന് കൊല്ലം നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദം; പല മോഡ്യൂളുകളും കംമ്പ്യൂട്ടർവത്ക്കരിച്ചു

ICT അഥവാ ഇൻഫർമേഷൻ ആൻറ് കമ്മ്യൂണിക്കേഷൻ ടെക്നോളജി കുടെ ആഫീസറായാണ് എൻ ഐ സി പ്രവർത്തിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മോഡ്യൂളുകളും കംപ്യൂട്ടർവത്ക്കരിക്കാൻ കഴിഞ്ഞു. encore എന്ന മാനേജർ ആപ്ലിക്കേഷൻ എല്ലാവരുമായി ഇൻട്രാക്ട് ചെയ്യുന്നതിന് ഒരു ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
- Advertisment -

Most Popular

- Advertisement -

Recent Comments