27 C
Kollam
Friday, August 7, 2020
Home Lifestyle

Lifestyle

Gold prices rise again

സ്വർണ്ണ വില വീണ്ടും കുതിച്ചുയരുന്നു; ഇനിയും ഉയരാനാണ് സാധ്യത

0
ഇന്ത്യയിൽ സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഇപ്പോൾ പവന് 40000 രൂപയ്ക്ക് മുകളിലാണ്. വില ഇനിയും ഉയരാനാണ് സാധ്യത. ഇന്ത്യയിൽ ഈ വർഷം സ്വർണ വില 35 ശതമാനം ഉയർന്നു കഴിഞ്ഞു. ആഗോളവിപണിയിൽ ജൂലൈയിൽ...

അങ്ങാടി മരുന്നുകൾക്ക് പ്രചാരം വർദ്ധിക്കുന്നു; പക്ഷേ, നല്കാൻ വേണ്ടത്ര ഉത്പന്നങ്ങളില്ല.

0
കൊല്ലം ജില്ലയിൽ അങ്ങാടി വ്യവസായത്തിന് സാധ്യതയേറെയെങ്കിലും അങ്ങാടി മരുന്നുകളുടെ ലഭ്യതക്കുറവ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. ആയൂർവേദത്തിന്റെ പ്രചാരവും വർദ്ധിച്ചതോടെ അങ്ങാടി കടകൾക്ക് ഇന്ന് ഏറെ പ്രാധാന്യമാണുള്ളത്. അങ്ങാടി വ്യവസായത്തെ സംരക്ഷിക്കാൻ അങ്ങാടി ചെടികളുടെ വ്യാപനം വർദ്ധിപ്പിക്കണമെന്ന് വ്യാപാരികൾ...

കൊല്ലത്ത് ഇരവിപുരത്തിന് മാത്രം സ്വന്തമായിരുന്ന റേന്ത അഥവ ലയ്സ് ഇനി ഓർമ്മകളിൽ മാത്രം

0
റേന്ത…… അഥവാ ലയ്സ്. കൈവിരലുകളുടെ അനര്‍ഗളമായ ചലനത്തില്‍ വിരിയുന്ന ഒരു കലാസൃഷ്ടി . പോര്‍ച്ചുഗ്രീസ് സാമ്രാജ്യത്വത്തിന്റെ സ്മൃതി പഥങ്ങളിലെ ശേഷിപ്പിന്റെ അദ്ധ്യായത്തിലെ ഒരു ഏട്. കേരളത്തില്‍ കൊല്ലത്തിനു മാത്രം അവകാശപ്പെട്ടിരുന്നതും ഒരുപക്ഷേ,ഇന്ത്യയില്‍ തന്നെ മറ്റെങ്ങും...

മുത്തശ്ശിക്കഥയാകുന്ന വിവാഹാഘോഷങ്ങൾ; പരിപാവനയ്ക്ക് കളങ്കം

0
വെള്ളിത്തിരയിലെ അഭ്യാസ പ്രകടനങ്ങളെ വെല്ലുന്ന തരത്തിൽ നമ്മുടെ നാട്ടിൽ നടന്നുവന്നിരുന്ന വിവാഹാഘോഷങ്ങൾ (ധൂർത്തുകൾ) മുത്തശ്ശിക്കഥയാകുമോ? പണ്ടു കാലത്ത് അയൽക്കാരുടേയും അത്യാവശ്യം ചില അടുത്ത ബന്ധുക്കളുടേയും സാന്നിദ്ധ്യത്തിൽ വധൂഗൃഹത്തിലോ അടുത്തുള്ള ക്ഷേത്രത്തിലോ നടന്നു വന്ന വിവാഹങ്ങൾ...

സൗന്ദര്യവും സങ്കല്പവും – ചില ചിന്തകൾ

0
യഥാർത്ഥത്തിൽ സൗന്ദര്യം എന്താണ്? ആകെക്കൂടി ചിന്തിച്ചാൽ അതിന് ഒരു നിർവ്വചനം നല്കാനാകുമോ ? കണ്ണിന് കുളിർമ നല്കുന്നത് എന്തും സൗന്ദര്യത്തിന്റെ അർത്ഥത്തിൽ പെടുമോ? പ്രകൃതി അതി മനോഹരമാണ്. പ്രകൃതിയിലെ എല്ലാ ജീവാ ജാലങ്ങളും സൗന്ദര്യത്തിന്റെ...

മദ്യം വാങ്ങാം … പക്ഷേ, ബാറുകളില്ല.

0
നിയന്ത്രണങ്ങളോടെ മദ്യശാല തുറക്കാൻ അനുമതി. എന്നാൽ, ബാറുകൾക്ക് അനുമതിയില്ല. കേന്ദ്ര സർക്കാരിന്റേതാണ് തീരുമാനം. അതായത് , ബിവറേജസിന് തുറക്കാം. എന്നാൽ, മദ്യം വാങ്ങാൻ വരുന്നവർ അകലം പാലിക്കണം. ചുരുങ്ങിയത് ആറടി അകലം. ഇങ്ങനെ...

മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ

0
ഏപ്രിൽ 30 മുതൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിർബ്ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ നിഷ്ക്കർഷയാണ് വരുത്തിയിട്ടുള്ളത്. ഇത് ഒരു കണക്കിന് സ്വാഗതാർഹവുമാണ്. പക്ഷേ, മാസ്ക്ക് ധരിക്കാതെ പിടിച്ചാൽ ആദ്യം പിഴയായി...

കൊല്ലത്ത് കോവിഡ് പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്നു; കടുത്ത ജാഗ്രതയിൽ !

0
കൊല്ലത്ത് ആറ് കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് സ്ഥിരീകരിച്ചു. ചാത്തന്നൂരിൽ നാലും കുളത്തുപ്പുഴയിൽ ഒന്നും ഓച്ചിറയിൽ ഒന്നുമാണ്. ഇതോടെ കൊല്ലം ജില്ല കൂടുതൽ നിരീക്ഷണത്തിലും കടുത്ത നിയന്ത്രണത്തിലുമായി. അഞ്ച് പേർക്ക് സമ്പർക്കത്തിൽ നിന്നുമാണ് രോഗവ്യാപനം...

നല്ല സുഗന്ധദ്രവ്യങ്ങൾ ഉന്മേഷദായകം

0
പുരാതന കാലം മുതൽ കേരളത്തിൽ പ്രത്യേകിച്ചും കൊല്ലം ജില്ലയിൽ വൈദേശിക ബന്ധം സ്ഥാപിക്കുന്നതിന് പ്രധാന കാരണമായത് സുഗന്ധദ്രവ്യങ്ങളാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ ജന്മം കൊണ്ട പല സുഗന്ധ വ്യഞ്ജനങ്ങളും ഇതര മേഖലകളിലെ ജനങ്ങളുടെ ജീവിതവും...

കൊറോണ പഠിപ്പിക്കുന്ന അല്ലെങ്കിൽ പഠിപ്പിച്ച പാഠം

0
കൊറോണ വന്നതോടെ ഒരുകണക്കിന് സ്വകാര്യ വൻകിട ആശുപത്രികളെല്ലാം നോക്കുകുത്തികളായി. ഈ രോഗികൾ ഒക്കെ എവിടെപ്പോയി? ദിവസവും ചീറിപ്പായുന്ന ആംബുലൻസുകളെല്ലാo എവിടെ ? അപ്പോൾ ഇവിടമെല്ലാം വ്യാവസായിക കേന്ദ്രമായിരുന്നില്ലേ എന്ന് കരുതാൻ ? ചെറിയൊരു...