27.1 C
Kollam
Saturday, December 21, 2024
HomeLifestyleകൂളിംഗ് ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ നിർദ്ദേശം ആവശ്യമുണ്ടോ

കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ നിർദ്ദേശം ആവശ്യമുണ്ടോ

കൂളിംഗ് ഗ്ലാസ് ധരിക്കുന്നതിന് പ്രത്യേക പരിശോധനയുടെ ആവശ്യമില്ല.പക്ഷേ,ചില്ലിന് റിഫ്രാക്ടിവ് ഇൻഡക്സ് ഉണ്ടെങ്കിൽ കണ്ണിന് ദോഷം ചെയ്തേക്കാം.അത് കൊണ്ട് ഗ്ലാസിന് റിഫ്രാക്ടിവ് ഇൻഡക്സ് ഇല്ലെന്ന് ഉറപ്പ് വരുത്തുക. കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതിന് പ്രതേകിച്ചും കാലാവധിയില്ല.

കടുപ്പം കുറഞ്ഞ നിറമുള്ള ഗ്ലാസ്സാണ് കണ്ണിന് നല്ലത്.ചാര നിറമോ നീല നിറമോ ഇവ രണ്ടും കലർന്ന നിറമോ ആയാൽ നന്നായിരിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments