27.9 C
Kollam
Thursday, January 20, 2022
സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്

ഉരുക്കു വെളിച്ചെണ്ണ സ്വയം നിർമ്മിച്ച് സ്വയം തൊഴിൽ കണ്ടെത്തുന്ന വീട്ടമ്മ; തൊഴിൽ രഹിതർക്ക്...

0
നാടൻ തേങ്ങയുടെ പാലിൽ പരിശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ നീണ്ട രണ്ടര മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ നറുമണത്തോടെ വേർതിരിക്കുന്നു. സുമിതയ്ക്ക് ഇത് സ്വയം തൊഴിൽ കണ്ടെത്തലാണ്. കഴിഞ്ഞ അഞ്ച് വർഷമായി ജീവിത മാർഗ്ഗത്തിനായി തെരഞ്ഞെടുത്തത് ഈ വഴിയാണ്....
പെപ്റ്റിക് അൾസർ

പെപ്റ്റിക് അൾസർ സൂക്ഷിച്ചില്ലെങ്കിൽ ആമാശയ ഭിത്തിയിൽ തുളയുണ്ടാകാം; ശസ്ത്രക്രിയ ഒഴിവാക്കുക

0
 ആമാശയത്തിലും ചെറു കുടലിന്റെ ആദ്യ ഭാഗമായ ഡുവോഡിനത്തിലും ഉണ്ടാകുന്ന ഒരു തരം വ്രണമാണ് പെപ്റ്റിക് അൾസർ. ആമാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന രണ്ട് പ്രധാന ദഹന രസങ്ങളാണ് പെപ്സിൻ എന്ന എൻസൈമും ഹൈഡ്രോക്ലോറിക് അമ്ളവും. ആമാശയത്തിൽ ഹൈഡ്രോക്ലോറിക്...
പ്രളയക്കെടുതി ; 50000 ടൺ അരി കേരളത്തിന് അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

പ്രളയക്കെടുതി ; 50000 ടൺ അരി കേരളത്തിന് അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം

0
പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ്...
കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ

കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ

0
പണ്ടുള്ളവർ ആകാശത്തിന്റെ കോളിളക്കവും മറ്റും കണ്ടുമാണ് കടലിന്റെ അപകട സാദ്ധ്യത മനസിലാക്കിയിരുന്നത്. അത് അവരുടെ ശാസ്ത്രീയതയാണ്. അത് തെറ്റാറുമില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു.
ഇന്ന് ലോക ഭക്ഷ്യ ദിനം : ഇന്ത്യ പട്ടിണിക്കണക്കില്‍ മുന്നോട്ട്

ഇന്ന് ലോക ഭക്ഷ്യ ദിനം : ഇന്ത്യ പട്ടിണിക്കണക്കില്‍ മുന്നോട്ട്

0
ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള ആഘോഷം മാത്രമല്ല, വിശപ്പിനെതിരെയുള്ള സമരം കൂടിയാണ് ഭക്ഷ്യദിനം. ആഗോള പട്ടിണി സൂചികയില്‍ നാണക്കേടിന്റെ റാങ്കിംഗ് കുറിച്ച് ഇന്ത്യ 101 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനോടനുബന്ധിച്ച്...
തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

0
മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായി. വില ഉയരാന്‍ കാരണം ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതിനാലാണ്....

മില്‍മയുടെ ടാങ്കര്‍ ലോറി മറിഞ്ഞു ; 9,000 ലിറ്റല്‍ പാലാണ് ലോറിയില്‍ ഉണ്ടായിരുന്നത്

0
മില്‍മയുടെ ടാങ്കര്‍ ലോറി കോഴിക്കോട് കോടഞ്ചേരിയിലെ മൈക്കാവില്‍ മറിഞ്ഞു. 9,000 ലിറ്റല്‍ പാലാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കോടഞ്ചേരി, കണ്ണോത്ത്, നെല്ലിപ്പൊയില്‍, പൂള വള്ളി, മൈക്കാവ് എന്നീ ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളുടെ പാലുമായി പോയ...
ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെ; പതിവായി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കും

ബ്ലൂബെറിയുടെ ആരോഗ്യ ഗുണങ്ങൾ ഏറെ; പതിവായി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കും

0
പ്രമേഹം അല്ലെങ്കിൽ പഞ്ചസാര രോഗം നിയന്ത്രിക്കുന്നതിന് ബ്ലൂബെറി കഴിക്കുന്നത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ജേണൽ ഓഫ് ന്യൂട്രീഷൻ അനുസരിച്ച്, ആന്തോസയാനിൻസ് എന്ന മൂലകം ബ്ലൂബെറി ഇലകളിൽ ആവശ്യത്തിന് അളവിൽ കാണപ്പെടുന്നു, ഇത് ഉപാപചയ...
മൾബറി പോഷകങ്ങളുടെ കലവറ

മൾബറി പോഷകങ്ങളുടെ കലവറ; നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായും മാറുന്നു

0
മൾബറിയിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ നിരവധി അവശ്യ പോഷകങ്ങളും, ഇത് ഗുരുതരമായ നിരവധി പ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ മരുന്നായി മാറുന്നു. ആരോഗ്യത്തോടൊപ്പം, ഇതിന്റെ ഉപയോഗം ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും.
സ്ട്രോബറിയുടെ ഗുണങ്ങൾ

സ്ട്രോബറി കഴിക്കൂ; ആരോഗ്യവും സൗന്ദര്യവും നിലനിർത്താം

0
സ്ട്രോബറി ഏറ്റവും ആകർഷകമായ പഴങ്ങളിലൊന്നാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഫലപ്രദം. ലോകത്ത് 600 ൽ പരം ഇനം സ്ട്രോബറികൾ നിലവിലുണ്ട്. രുചിയിൽ ഇളം മധുരവും ഇളംപുളിയും.