29 C
Kollam
Sunday, December 22, 2024
HomeLifestyleFoodറേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ

റേഷന്‍ കടകൾ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും ; നാളെ മുതൽ

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ജൂലൈ ഒന്ന് വ്യാഴാഴ്ച മുതല്‍ റേഷന്‍ കടകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. രാവിലെ എട്ടര മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നര മുതല്‍ 6:30 വരെയുമായിരിക്കും പ്രവര്‍ത്തിക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments