കോവിഡ് ബാധയില്‍ കേരളം നമ്പര്‍ വണ്‍ തന്നെ. കേരളത്തിലെ കണക്കുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞ് വരുമ്പോള്‍ കേരളത്തിലെ സ്ഥിതി കൂടിവരികയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം രാജ്യത്ത് ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏക സംസ്ഥാനമാണ് കേരളം.
കോവിഡില്‍ നിന്ന് കരകയറിയപ്പോഴും കോവിഡ് ബാധയില്‍ കേരളം നമ്പര്‍ വണ്‍ തന്നെ. കേരളത്തിലെ കണക്കുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞ് വരുമ്പോള്‍ കേരളത്തിലെ സ്ഥിതി ഗുരുതരമാണ്.