മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു . ഇതിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.
ഇതുമായി ബന്ധപ്പെട്ട് KGMOA മുഖ്യമന്ത്രിക്ക് കത്ത് നൽകി. കോവിഡ് രണ്ടാം ഘട്ട വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് കത്തിലെ ഉള്ളടക്കം
തമിഴ്നാട് , കർണാടക , ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാധ്യമ പ്രവർത്തകരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.