25.5 C
Kollam
Saturday, December 7, 2024
HomeLifestyleHealth & Fitnessട്രിപ്പിൾ ലോക്ഡൗൺ ; ടി പി ആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍

ട്രിപ്പിൾ ലോക്ഡൗൺ ; ടി പി ആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍

കേരളത്തിൽ ടിപിആർ കുറയാത്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന രീതി തുടരും. ടി പി ആർ 18 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും. ടിപിആർ ആറിന് താഴെയുള്ള പ്രദേശങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും.പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 ശതമാനം വരെ ബി കാറ്റഗറിയിലും ആയിരിക്കും. 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറി.18 മുതൽ മുകളിലേക്ക് ഡി കാറ്റഗറി.

- Advertisment -

Most Popular

- Advertisement -

Recent Comments