മുടി സ്ട്രെയിറ്റ് ചെയ്യാൻ വരട്ടെ; ക്യാൻസർ സാധ്യതയെന്ന് പഠനം
മുടി സ്ട്രെയിറ്റ് ചെയ്യാൻ പ്രെസിങ്ങ് ഉപകരണങ്ങളും രാസപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളിൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഹെയർ സ്ട്രെയിറ്റ് ചെയ്യുന്നതിനുള്ള രാസപദാർത്ഥങ്ങൾ ഹോർമോണുമായി ബന്ധപ്പെട്ട ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനം.
സ്തനാർബുദവും അണ്ഡാശയ...
നാളെ ലോക ഒ. ആര്‍. എസ്. ദിനം; വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ...
വയറിളക്ക രോഗങ്ങള്‍ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍...
അർബുദമടക്കം രോഗങ്ങൾക്കുള്ള മരുന്ന് വില കുറഞ്ഞേക്കും; വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ
മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ. എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിൽ ആണ്. ക്യാൻസർ,ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക . പ്രഖ്യാപനം ആഗസ്റ്റ്...
ലൈഫ് ഗുണഭോക്തൃ പട്ടിക ജനങ്ങളുടെ പരിഗണനയിലേക്ക്; പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു
ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അര്‍ഹരായവരുടെ പുതുക്കിയ കരട് പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. 5,64,091 പേരാണ് പട്ടികയിലുള്ളത്. ഇതില്‍...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന്...
കാർകൂന്തലിന്റെ മനോഹാരിത നിലനിർത്താൻ; പ്രധാനമായും മുടികൊഴിച്ചിൽ തടയുക
മുടിയുടെ ശാസ്ത്രീയത
ഭാഗം-2
മുടിയഴകിന്റെ അഥവാ കാർകൂന്തലിന്റെ മനോഹാരിത നിലനിർത്താൻ അടിസ്ഥാനപരമായി പല കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. പ്രധാനമായും മുടികൊഴിച്ചിൽ തടയുകയാണ് വേണ്ടത്. ഇതിന് പഴമയിലും നൂതനയിലും കൂടുതൽ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് എത്രമാത്രം ശാശ്വതമാണെന്ന്...
കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ നിർദ്ദേശം ആവശ്യമുണ്ടോ
കൂളിംഗ് ഗ്ലാസ് ധരിക്കുന്നതിന് പ്രത്യേക പരിശോധനയുടെ ആവശ്യമില്ല.പക്ഷേ,ചില്ലിന് റിഫ്രാക്ടിവ് ഇൻഡക്സ് ഉണ്ടെങ്കിൽ കണ്ണിന് ദോഷം ചെയ്തേക്കാം.അത് കൊണ്ട് ഗ്ലാസിന് റിഫ്രാക്ടിവ് ഇൻഡക്സ് ഇല്ലെന്ന് ഉറപ്പ് വരുത്തുക. കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നതിന് പ്രതേകിച്ചും കാലാവധിയില്ല.
കടുപ്പം...
ഓർമക്കുറവ് പരിഹരിക്കാനാവുമോ; എന്താണ് വഴികൾ
ഒരു കണക്കിന് നോക്കിയാൽ എല്ലാവർക്കും ശരിയായ രീതിയിൽ തന്നെ ഓർമശക്തിയുണ്ട്.അത് ഉപയോഗിക്കുന്ന രീതി അനുസരിച്ചു കുറഞ്ഞും കൂടിയുമിരിക്കും.
കുട്ടിക്കാലത്തെ ഓർമ്മകൾ പല സന്ദർഭങ്ങളിലും നമ്മൾ ഓർക്കുവാൻ ശ്രമിക്കും.അത് എത്രത്തോളം ഒരാൾക്ക് സാധ്യമാകുമോ അത്രക്കും...
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു; പലരിലും മുടി വ്യത്യസ്ത രീതിയിൽ
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം
ഭാഗം -1
മുടിയുടെ ശാസ്ത്രീയത
സൗന്ദര്യം മാത്രമല്ല- മുടി, സംരക്ഷണവും കൂടി നല്കുന്നു. ചുണ്ട്, കൈവെള്ള, കാൽവെള്ള എന്നീ ഭാഗങ്ങളിൽ രോമങ്ങൾ വളരുന്നില്ല. തല, കക്ഷം, ഗുഹ്യഭാഗങ്ങൾ എന്നിവിടങ്ങളിൽ രോമങ്ങൾ കൂടുതൽ...
മുടിയുടെ മുഗ്ദ സൗന്ദര്യ ലാവണ്യം; കാലം വരുത്തിയ വിന
സൗന്ദര്യ സംരക്ഷണത്തിൽ മുടിയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ചും സ്ത്രീകളിൽ. പക്ഷേ, പഴയ കാല സങ്കല്പങ്ങളിൽ നിന്നും ഇന്ന് എത്രയോ കാതം അകലെയായിരിക്കുന്നു എന്ന് ചിന്തിക്കുമ്പോൾ, കാലത്തിന്റെ പോക്ക് വരുത്തിയ മാറ്റങ്ങൾ ഇക്കാര്യത്തിൽ ഒരു...