28.6 C
Kollam
Sunday, December 8, 2024
HomeLocalനാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് 11 ജില്ലകളില്‍

നാളെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച് അലര്‍ട്ട് 11 ജില്ലകളില്‍

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത.8 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നാളെ 11 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കി‍ഴക്കന്‍ കാറ്റ് സജീവമായതിനാൽ നാളെയും മറ്റന്നാളും കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments