30.1 C
Kollam
Friday, March 29, 2024
HomeMost Viewedഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത

ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത

ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് (വാര്‍ഡ് നമ്പര്‍ 17 ) ലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ അതിർത്തി പഞ്ചായത്തുകളായ ആര്യങ്കാവ് തെന്മല പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments