രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
ഒരു സ്ത്രീ എത്രമാത്രം അധഃപതിക്കാമോ അതിനുള്ള ഏക ഉദാഹരണമാണ് രഹ്ന. സൃഷ്ടിയുടെ നിഗൂഢതയിൽ ഒരു സ്ത്രീയുടെ രൂപമായി പിറന്നതാണ് ഇവരുടെ ഏറ്റവും വലിയ ശാപം.
പിറന്നപടി നിൽക്കാൻ എപ്പോഴും ആഗ്രഹം പ്രകടിപ്പിക്കുന്ന ഒരു സ്ത്രീയെ എങ്ങനെയാണ് കാണേണ്ടത് ?
സ്ഥലകാല ബോധത്തോടുള്ള അവജ്ഞയും സമൂഹത്തോടുള്ള നീരസവും അവരെ മൃഗതുല്യമാക്കിയിരിക്കുകയാണ്. രഹ്നയെ ഒരു സ്ത്രീയെന്ന് വിളിക്കാമോ?
അഭിസാരികൾക്ക് മുഖമില്ലെന്ന് പറയാറുണ്ടെങ്കിലും കുറെയെങ്കിലും വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവരാണ് അവർ.
ഇവരെ സംബന്ധിച്ചിടത്തോളം അതുപോലും ഇല്ലെന്നതാണ് വസ്തുത.
പ്രധാനമായും ഇത്തരം രീതികൾ കാണിക്കുമ്പോൾ ഒരു വിഭാഗം ഇവരെ അനുകൂലിക്കുന്നുണ്ടെന്ന യാഥാർഥ്യവും വിസ്മരിക്കുന്നില്ല. എന്നാൽ, അവരെയും ഈ ജനുസ്സിൽപ്പെട്ടെതെന്ന് ഒരു കണക്കിന് ചിന്തിക്കാതെ തരമില്ല.
രഹ്ന ഫാത്തിമ യഥാർത്ഥത്തിൽ ” ഫ്രസ്ട്രേഷനും ” ” ഫ്രിജിഡിറ്റിയും ” ബാധിച്ച ഒരു സ്ത്രീയാണെന്നതിൽ ഒരു സംശയവുമില്ല.
ലൈംഗിക സമത്വത്തിനു വേണ്ടിയാണ് ഈ കോപ്രായങ്ങൾ കാട്ടിക്കൂട്ടുന്നതെങ്കിൽ അത് മനസ്സിലാക്കാം.
വിദേശ രാജ്യങ്ങളിലെ ചില നീല ചിത്രങ്ങളിൽ മകൻ അമ്മയോടും മകൾ അച്ഛനോടും സംഭോഗങ്ങളിൽ ബന്ധെടുന്നത് കണ്ടിട്ടുണ്ട്.
അതിൽ എത്രമാത്രം യഥാർത്ഥ്യതയുണ്ടെന്നും അറിയേണ്ടതുണ്ട്.
എന്നാൽ, ദൈവത്തിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന കൊച്ചു കേരളത്തിൽ ഇങ്ങനെയുള്ള ഒരു അവതാരം സ്ത്രീകൾക്ക് പൊതുവേ അപമാനമാണ്.
പ്രായപൂർത്തിയാകാത്ത സ്വന്തം മക്കളെ അവരുടെ നഗ്നശരീരത്തിൽ ചിത്രം വരയ്ക്കാൻ പ്രേരിപ്പിക്കുമ്പോൾ എന്ത് ന്യായവാദമാണ് പറയേണ്ടത് ?ഭർത്താവ് എന്ന് പറയുന്ന രഹ്നയുടെ ഭർത്താവ്; ഭർത്താവ് തന്നെയോ അതോ കൂട്ടിക്കൊടുപ്പുകാരനോ?
ഇതൊക്കെ കണ്ടും കേട്ടും ഈ വൃത്തികെട്ടവന് എങ്ങനെ നിൽക്കാൻ കഴിയുന്നു ?
ഇതിനൊക്കെ ശിക്ഷാവിധി നടപ്പാക്കേണ്ടത് നിയമവും നിയമ വ്യവസ്ഥകളുമാണ്.
അത് കണ്ടില്ലെന്ന് വരുത്തിയാൽ ദയനീയതയ്ക്കും കളങ്കത്തിനും അപ്പുറം സ്ത്രീ ചാരിത്ര്യത്തിന്റെ വിശുദ്ധിയെയാണ്
ചോദ്യം ചെയ്യുന്നത്!
