25.7 C
Kollam
Tuesday, November 5, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് 33 പേർക്ക് കോവിഡ്;13 പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയിൽ ഇന്ന് 33 പേർക്ക് കോവിഡ്;13 പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
13 പേര്‍ വിദേശത്തു നിന്നും എത്തിയവരും രണ്ടുപേര്‍ മത്സ്യബന്ധന തൊഴിലാളികളായി തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്.
18 പേര്‍ നാട്ടുകാരുമാണ്.
1. വെട്ടിക്കവല, കോക്കാട് സ്വദേശി(33) – സൗദി,
2. പട്ടാഴി സ്വദേശി(7)-ദമാം,
3. ഇളമാട് സ്വദേശി(30)-ഒമാന്‍,
4. പോരുവഴി ഇടയ്ക്കാട് സ്വദേശി(35)-സൗദി,
5. പട്ടാഴി സ്വദേശിനി(ഒരു വയസും ഏഴു മാസവും) – ദമാം
6. പട്ടാഴി സ്വദേശിനി(60) – ദമാം
7. ചന്ദനത്തോപ്പ് സ്വദേശി(32) – ഖത്തര്‍
8. ചവറ കോട്ടയ്ക്കകം സ്വദേശി(64) – കുവൈറ്റ്
9. മയ്യനാട് സ്വദേശി(44) – സൗദി
10. ശൂരനാട് പടിഞ്ഞാറ്റിന്‍കര സ്വദേശി(45) – സൗദി
11. മൈനാഗപ്പള്ളി സ്വദേശി(31) – സൗദി
12. കൊല്ലം കോട്ടുക്കല്‍ സ്വദേശി(31) – സൗദി
13. ഇട്ടിവ സ്വദേശി(30) – സൗദി

*മറ്റുള്ളവര്‍*
14. തൊടിയൂര്‍ കല്ലേലിഭാഗം സ്വദേശി(48)
15. ശസ്താംകോട്ട മനക്കര സ്വദേശിനി(72),
16. ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(13)
17. അഞ്ചല്‍ പിറവം സ്വദേശി(50)
18. ശാസ്താംകോട്ട മനക്കര സ്വദേശിനി(54)
19. പന്മന സ്വദേശി(38)
20. പന്മന സ്വദേശിനി(7)
21. വാളത്തുംഗല്‍ സ്വദേശിനി(69)
22. വാളത്തുംഗല്‍ സ്വദേശിനി(44)
23. വാളത്തുംഗല്‍ സ്വദേശി(16)
24. വാളത്തുംഗല്‍ സ്വദേശിനി(43)
25. വാളത്തുംഗല്‍ സ്വദേശി(46)
26. പടപ്പക്കര സ്വദേശിനി(17)
27. പടപ്പക്കര സ്വദേശി(44)
28. പടപ്പക്കര സ്വദേശിനി(40)
29. പടപ്പക്കര സ്വദേശിനി(14)
30. ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി(59)
31. ശൂരനാട് തെക്കേമുറി സ്വദേശി(24)
*തമിഴ്‌നാട് സ്വദേശികള്‍*
32. സുനാമി കോളനി സ്വദേശിനി(53)
33. സുനാമി കോളനി സ്വദേശി(25)

- Advertisment -

Most Popular

- Advertisement -

Recent Comments