26.9 C
Kollam
Wednesday, January 22, 2025
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 23 പേർക്ക്; സമ്പർക്കം 13 പേർ.

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 23 പേർക്ക്; സമ്പർക്കം 13 പേർ.

കൊല്ലം ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
14 പേര്‍ നാട്ടുകാരാണ്.
1. തേവലക്കര കോയിവിള സ്വദേശി(40) – സൗദി
2. കരിക്കോട് സ്വദേശി(36) – ദമാം
3. തേവലക്കര തെക്കുംഭാഗം സ്വദേശി(52) – സൗദി
4. പന്മന വടക്കുംതല സ്വദേശി(50) – റിയാദ്
5. കൊട്ടാരക്കര സ്വദേശി(21) – കിര്‍ഗിസ്ഥാന്‍
6. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42) – സൗദി
7. തെന്മല ഉറുകുന്ന് സ്വദേശിനി(35) – ബഹ്‌റിന്‍
8. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(41) – സൗദി
*ഇതര സംസ്ഥാനം*
9. കടയ്ക്കല്‍ സ്വദേശി(29) – മഹാരാഷ്ട്ര
*സമ്പര്‍ക്കം*
10. നെടുമണ്‍കാവ് സ്വദേശിനി(50)
11. നെടുമണ്‍കാവ് സ്വദേശി(31)
12. നെടുമണ്‍കാവ് സ്വദേശി(20)
13. നെടുമണ്‍കാവ് സ്വദേശി(54)
14. ശാസ്താംകോട്ട രാജഗിരി സ്വദേശി(33)
15. ശാസ്താംകോട്ട രാജഗിരി സ്വദേശി(26)
16. ശാസ്താംകോട്ട സ്വദേശി(26)
17. തേവലക്കര സ്വദേശി(38) – യാത്രാചരിതമില്ല
18. പുനലൂര്‍ ഭാരതീപുരം സ്വദേശി(28)
19. പരവൂര്‍ സ്വദേശി(36)
20. ചവറ തെക്കുംഭാഗം സ്വദേശി(4)
21. മുട്ടറ സ്വദേശി(48)
22. ശാസ്താംകോട്ട രാജഗിരി സ്വദേശിനി(13)
ശാസ്താംകോട്ട 23.രാജഗിരി സ്വദേശി(13)

- Advertisment -

Most Popular

- Advertisement -

Recent Comments