27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന്(16.08.20) കോവിഡ് 81; സമ്പർക്കം 70

കൊല്ലം ജില്ലയിൽ ഇന്ന്(16.08.20) കോവിഡ് 81; സമ്പർക്കം 70

കൊല്ലം ജില്ലയിൽ ഇന്ന്(16.08.20) 81 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 70 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 55 പേർ രോഗമുക്തി നേടി.

ആഗസ്റ്റ് 15 ന് മരണപ്പെട്ട കൊല്ലം വിളക്കുവട്ടം സ്വദേശിനി 72 വയസ്സുള്ള സരോജിനി യുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ
1 അഞ്ചൽ നെടിയറ സ്വദേശി 23 യു.എ.ഇ യിൽ നിന്നുമെത്തി
2 മൈനാഗപ്പള്ളി സ്വദേശി 30 യു.എ.ഇ യിൽ നിന്നുമെത്തി
3 പന്മന വടക്കുംതല സ്വദേശി 36 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 അഞ്ചൽ തടിക്കാട് സ്വദേശി 21 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി
5 നെടുവത്തൂർ ആനക്കോട്ടുർ സ്വദേശി 19 കർണ്ണാടകയിൽ നിന്നുമെത്തി
6 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശി 35 ഛത്തിസ്ഗഢിൽ നിന്നുമെത്തി
7 തമിഴ്നാട് സ്വദേശി 38 ജമ്മുകാശ്മിരിൽ നിന്നുമെത്തി
8 പുനലൂർ സ്വദേശി 38 ജമ്മുകാശ്മിരിൽ നിന്നുമെത്തി
9 മങ്ങാട് വീട് മനവ നഗർ സ്വദേശി 40 രാജസ്ഥാനിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
10 മൈലോട് പുയപ്പളളി സ്വദേശി 25 സമ്പർക്കം മൂലം
11 ആലപ്പുഴ സ്വദേശി 23 സമ്പർക്കം മൂലം
12 കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിനി 9 സമ്പർക്കം മൂലം
13 പുജപ്പുര സെൻട്രൽ ജയിൽ അന്തേവാസി 29 സമ്പർക്കം മൂലം
14 വിളക്കുപാറ ഏരൂർ സ്വദേശിനി 18 സമ്പർക്കം മൂലം
15 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ക്ഷൻ സ്വദേശിനി 16 സമ്പർക്കം മൂലം
16 ചടയമംഗലം കുഴിയോട് സ്വദേശി 2 സമ്പർക്കം മൂലം
17 വെസ്റ്റ് കല്ലട പെരുവേലിക്കര സ്വദേശി 25 സമ്പർക്കം മൂലം
18 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിനി 45 സമ്പർക്കം മൂലം
19 അഞ്ചൽ പനയംചേരി സ്വദേശിനി 37 സമ്പർക്കം മൂലം
20 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ക്ഷൻ സ്വദേശിനി 41 സമ്പർക്കം മൂലം
21 ഏരൂർ കാഞ്ഞിവയൽ സ്വദേശിനി 68 സമ്പർക്കം മൂലം
22 കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ക്ഷൻ സ്വദേശിനി 0 സമ്പർക്കം മൂലം
23 കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ്.ഐ ജംഗ്ക്ഷൻ സ്വദേശി 0 സമ്പർക്കം മൂലം
24 ചടയമംഗലം കുരിയോട് സ്വദേശി 53 സമ്പർക്കം മൂലം
25 കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശി 78 സമ്പർക്കം മൂലം
26 ചടയമംഗലം കുരിയോട് സ്വദേശി 38 സമ്പർക്കം മൂലം
27 ഏരൂർ മണലിൽ സ്വദേശി 44 സമ്പർക്കം മൂലം
28 ചടയമംഗലം വെള്ളുപാറ സ്വദേശിനി 73 സമ്പർക്കം മൂലം
29 ചടയമംഗലം വെള്ളുപാറ സ്വദേശിനി 8 സമ്പർക്കം മൂലം
30 മയ്യനാട് മൈലപ്പൂർ സ്വദേശിനി 68 സമ്പർക്കം മൂലം
31 ഇളമാട് സ്വദേശിനി 10 സമ്പർക്കം മൂലം
32 അഞ്ചൽ സ്വദേശി 49 സമ്പർക്കം മൂലം
33 തൊടിയൂർ ഇടകുളങ്ങര സ്വദേശി 30 സമ്പർക്കം മൂലം
34 പരവൂർ തെക്കുംഭാഗം സ്വദേശി 58 സമ്പർക്കം മൂലം
35 കൊല്ലം കോർപ്പറേഷൻ കോളേജ് ജംഗ്ക്ഷൻ സ്വദേശിനി 8 സമ്പർക്കം മൂലം
36 ചടയമംഗലം കുഴിയോട് സ്വദേശിനി 50 സമ്പർക്കം മൂലം
37 നിലമേൽ കൈതോട് സ്വദേശി 51 സമ്പർക്കം മൂലം
38 കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി 46 സമ്പർക്കം മൂലം
39 കരുനാഗപ്പള്ളി മരുതൂർകുളങ്ങര സൗത്ത് സ്വദേശി 46 സമ്പർക്കം മൂലം
40 ഇടമുളയ്ക്കൽ ഇടയം സ്വദേശി 48 സമ്പർക്കം മൂലം
41 ശാസ്താംകോട്ട രാജഗിരി സ്വദേശി 18 സമ്പർക്കം മൂലം
42 പുനലൂർ വിളക്കുവട്ടം സ്വദേശി 35 സമ്പർക്കം മൂലം
43 അലയമൺ പുല്ലഞ്ഞിയോട് സ്വദേശി 32 സമ്പർക്കം മൂലം
44 അലയമൺ സ്വദേശിനി 44 സമ്പർക്കം മൂലം
45 ഇളമാട് സ്വദേശിനി 38 സമ്പർക്കം മൂലം
46 പന്മന ചോല സ്വദേശി 16 സമ്പർക്കം മൂലം
47 ചടയമംഗലം കുഴിയോട് സ്വദേശിനി 26 സമ്പർക്കം മൂലം
48 അലയമൺ കരുകോൺ സ്വദേശി 66 സമ്പർക്കം മൂലം
49 പുനലൂർ ഭരണിക്കാവ് സ്വദേശിനി 19 സമ്പർക്കം മൂലം
50 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കല്ലുംത്താഴം സ്വദേശിനി 41 സമ്പർക്കം മൂലം
51 പുനലൂർ ചെമ്മന്തൂർ സ്വദേശി 11 സമ്പർക്കം മൂലം
52 ചടയമംഗലം കുരിയോട് സ്വദേശി 40 സമ്പർക്കം മൂലം
53 കരവാളൂർ തിറക്കൽ സ്വദേശി 72 സമ്പർക്കം മൂലം
54 ചയടമംഗലം കുഴിയോട് സ്വദേശിനി 50 സമ്പർക്കം മൂലം
55 ചവറ മുകുന്ദപുരം സ്വദേശിനി 28 സമ്പർക്കം മൂലം
56 ചടയമംഗലം കുരിയോട് സ്വദേശിനി 65 സമ്പർക്കം മൂലം
57 ഇളമാട് സ്വദേശിനി 63 സമ്പർക്കം മൂലം
58 ക്ലാപ്പന വരവിള സ്വദേശി 45 സമ്പർക്കം മൂലം
59 ആദിച്ചനല്ലൂർ മൈലക്കാട് നോർത്ത് സ്വദേശി 39 സമ്പർക്കം മൂലം
60 ചവറ പട്ടത്താനം സ്വദേശിനി 34 സമ്പർക്കം മൂലം
61 തിരുവനന്തപുരം തിരുവല്ലം സ്വദേശി 31 സമ്പർക്കം മൂലം
62 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി 42 സമ്പർക്കം മൂലം
63 പരവൂർ കോങ്ങൽ സ്വദേശി 51 സമ്പർക്കം മൂലം
64 കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി 35 സമ്പർക്കം മൂലം
65 കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശിനി 35 സമ്പർക്കം മൂലം
66 സ്വദേശി 49 സമ്പർക്കം മൂലം
67 ചവറ പട്ടത്താനം സ്വദേശിനി 52 സമ്പർക്കം മൂലം
68 കരവാളൂർ തിറയ്ക്കൽ സ്വദേശിനി 42 സമ്പർക്കം മൂലം
69 ചടയമംഗലം വെള്ളുപാറ സ്വദേശിനി 37 സമ്പർക്കം മൂലം
70 കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ.ഐ. ജംഗ്ക്ഷൻ സ്വദേശിനി 27 സമ്പർക്കം മൂലം
71 ശാസ്താകോട്ട രാജഗിരി സ്വദേശിനി 39 സമ്പർക്കം മൂലം
72 തൊടിയൂർ ഇടകുളങ്ങര സ്വദേശിനി 22 സമ്പർക്കം മൂലം
73 കല്ലുവാതുക്കൽ പാരിപ്പള്ളി ഇ.എസ.ഐ. ജംഗ്ക്ഷൻ സ്വദേശിനി 49 സമ്പർക്കം മൂലം
74 പരവൂർ കുനയിൽ സ്വദേശിനി 41 സമ്പർക്കം മൂലം
75 അഞ്ചൽ നെടിയറ സ്വദേശി 56 സമ്പർക്കം മൂലം
76 അഞ്ചൽ സ്വദേശി 62 സമ്പർക്കം മൂലം
77 ചവറ മുകുന്ദപുരം സ്വദേശി 34 സമ്പർക്കം മൂലം
78 മൈലോട് പുയപ്പളളി സ്വദേശി 32 സമ്പർക്കം മൂലം
79 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കല്ലുപുറം സ്വദേശിനി 27 സമ്പർക്കം മൂലം
ആരോഗ്യപ്രവർത്തകർ
80 ഇടമുളക്കൽ തടിക്കാട് സ്വദേശിനി 24 അലയമൺ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക
81 കൊല്ലം കോർപ്പറേഷൻ പള്ളിമുക്ക് സ്വദേശിനി 24 തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക.

- Advertisment -

Most Popular

- Advertisement -

Recent Comments