28.9 C
Kollam
Tuesday, April 16, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് (13.09.20) കോവിഡ് 205; സമ്പർക്കം 188

കൊല്ലം ജില്ലയിൽ ഇന്ന് (13.09.20) കോവിഡ് 205; സമ്പർക്കം 188

കൊല്ലം ജില്ലയിൽ ഇന്ന് 205 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും, ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 8 പേർക്കും, സമ്പർക്കം മൂലം 188 പേർക്കും, 5 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 140 പേർ രോഗമുക്തി നേടി.

സെപ്റ്റംബർ 3 ന് മരണമടഞ്ഞ കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബർ 4 ന് മരണമടഞ്ഞ കൊല്ലം മുകുന്ദപുരം സ്വദേശിനി ഓമന അമ്മ (71) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നും എത്തിയവർ
1 മൈനാഗപ്പള്ളി നോർത്ത് സ്വദേശി 42 കുവൈറ്റിൽ നിന്നുമെത്തി
2 ഏരൂർ മണലിൽ സ്വദേശിനി 42 കുവൈറ്റിൽ നിന്നുമെത്തി
3 കൊറ്റങ്കര കേരളപുരം സ്വദേശി 46 കുവൈറ്റിൽ നിന്നുമെത്തി
4 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
5 എഴുകോൺ അമ്പലത്തുംകാല സ്വദേശി 30 ഉത്തരാഖണ്ഡിൽ നിന്നുമെത്തി
6 എഴുകോൺ ഇടയ്ക്കിടം സ്വദേശി 29 ഡൽഹിയിൽ നിന്നുമെത്തി
7 കൊല്ലം വടക്കേവിള മണക്കാട് നഗർ സ്വദേശി 48 ഡൽഹിയിൽ നിന്നുമെത്തി
8 മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി 63 തമിഴ്നാട്ടിൽ നിന്നുമെത്തി
9 മൈനാഗപ്പള്ളി വേങ്ങ സ്വദേശി 29 ത്രിപുരയിൽ നിന്നുമെത്തി
10 മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി 27 പഞ്ചാബിൽ നിന്നുമെത്തി
11 കൊല്ലം കാവനാട് കന്നിമേൽ സ്വദേശി 36 മഹാരാഷ്ട്രയിൽ നിന്നുമെത്തി
12 കൊല്ലം കാവനാട് സ്വദേശിനി 3 മഹാരാഷ്ട്രയിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
13 അഞ്ചൽ അഞ്ചൽ വെസ്റ്റ് സ്വദേശി 38 സമ്പർക്കം
14 അഞ്ചൽ ഏറം സ്വദേശിനി 39 സമ്പർക്കം
15 അഞ്ചൽ ചീപ്പ് വയൽ സ്വദേശി 16 സമ്പർക്കം
16 അഞ്ചൽ ചീപ്പ് വയൽ സ്വദേശിനി 40 സമ്പർക്കം
17 അഞ്ചൽ ഠൗൺ സ്വദേശി 70 സമ്പർക്കം
18 അഞ്ചൽ ഠൗൺ സ്വദേശിനി 60 സമ്പർക്കം
19 അഞ്ചൽ തഴമേൽ സ്വദേശി 16 സമ്പർക്കം
20 അഞ്ചൽ തഴമേൽ സ്വദേശിനി 7 സമ്പർക്കം
21 അഞ്ചൽ തഴമേൽ സ്വദേശിനി 39 സമ്പർക്കം
22 അഞ്ചൽ തഴമേൽ സ്വദേശിനി 9 സമ്പർക്കം
23 അലയമൺ കരുകോൺ സ്വദേശി 19 സമ്പർക്കം
24 ആലപ്പാട് അഴീക്കൽ സ്വദേശി 60 സമ്പർക്കം
25 ആലപ്പാട് അഴീക്കൽ സ്വദേശി 37 സമ്പർക്കം
26 ആലപ്പാട് അഴീക്കൽ സ്വദേശിനി 18 സമ്പർക്കം
27 ആലപ്പാട് അഴീക്കൽ സ്വദേശിനി 22 സമ്പർക്കം
28 ആലപ്പാട് അഴീക്കൽ സ്വദേശിനി 35 സമ്പർക്കം
29 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 45 സമ്പർക്കം
30 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 62 സമ്പർക്കം
31 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 15 സമ്പർക്കം
32 ആലപ്പാട് ചെറിയഴീക്കൽ സ്വദേശിനി 15 സമ്പർക്കം
33 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 47 സമ്പർക്കം
34 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 42 സമ്പർക്കം
35 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 67 സമ്പർക്കം
36 ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി 51 സമ്പർക്കം
37 ആലപ്പുഴ സ്വദേശി 39 സമ്പർക്കം
38 ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ സ്വദേശി 37 സമ്പർക്കം
39 ഇടമുളയ്ക്കൽ ഒഴുകുപാറയ്ക്കൽ സ്വദേശിനി 2 സമ്പർക്കം
40 ഇടമുളയ്ക്കൽ വയ്ക്കൽ സ്വദേശിനി 8 സമ്പർക്കം
41 ഇടമുളയ്ക്കൽ വയ്ക്കൽ സ്വദേശി 21 സമ്പർക്കം
42 ഇട്ടിവ തുടയന്നൂർ സ്വദേശിനി 24 സമ്പർക്കം
43 ഇളമാട് അർക്കന്നൂർ സ്വദേശിനി 15 സമ്പർക്കം
44 ഇളമാട് അർക്കന്നൂർ സ്വദേശിനി 35 സമ്പർക്കം
45 ഇളമാട് കാരാളികോണം സ്വദേശി 32 സമ്പർക്കം
46 ഇളമാട് ചെറുവയ്ക്കൽ സ്വദേശിനി 33 സമ്പർക്കം
47 ഇളമ്പള്ളൂർ പുനുക്കന്നൂർ സ്വദേശിനി 39 സമ്പർക്കം
48 ഈസ്റ്റ് കല്ലട കൊടുവിള സ്വദേശിനി 12 സമ്പർക്കം
49 ഉമ്മന്നൂർ വൈക്കൽ സ്വദേശി 30 സമ്പർക്കം
50 ഏരൂർ അയിലറ സ്വദേശി 35 സമ്പർക്കം
51 ഏരൂർ പത്തടി സ്വദേശിനി 17 സമ്പർക്കം
52 ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശി 60 സമ്പർക്കം
53 ഓച്ചിറ ചങ്ങംകുളങ്ങര സ്വദേശിനി 85 സമ്പർക്കം
54 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശി 6 സമ്പർക്കം
55 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശി 72 സമ്പർക്കം
56 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശിനി 8 സമ്പർക്കം
57 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശിനി 31 സമ്പർക്കം
58 കടയ്ക്കൽ ഇളമ്പഴന്നൂർ സ്വദേശിനി 63 സമ്പർക്കം
59 കടയ്ക്കൽ പുതുക്കോണം സ്വദേശി 52 സമ്പർക്കം
60 കരവാളൂർ പനയം സ്വദേശിനി 17 സമ്പർക്കം
61 കരുനാഗപ്പളളി പട. നോർത്ത് സ്വദേശി 38 സമ്പർക്കം
62 കരുനാഗപ്പള്ളി ആദിനാട് സൗത്ത് സ്വദേശിനി 37 സമ്പർക്കം
63 കരുനാഗപ്പള്ളി പണിക്കർകടവ് സ്വദേശി 38 സമ്പർക്കം
64 കല്ലുവാതുക്കൽ ഇളംകുളം സ്വദേശിനി 45 സമ്പർക്കം
65 കല്ലുവാതുക്കൽ കിഴക്കനേല സ്വദേശി 11 സമ്പർക്കം
66 കിഴക്കേ കല്ലട മറവൂർമുറി സ്വദേശി 14 സമ്പർക്കം
67 കിഴക്കേ കല്ലട മറവൂർമുറി സ്വദേശി 51 സമ്പർക്കം
68 കിഴക്കേ കല്ലട മറവൂർമുറി സ്വദേശിനി 46 സമ്പർക്കം
69 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി 47 സമ്പർക്കം
70 കുലശേഖരപുരം ഐമനം സ്വദേശി 36 സമ്പർക്കം
71 കുലശേഖരപുരം ഐമനം സ്വദേശിനി 33 സമ്പർക്കം
72 കുലശേഖരപുരം കാട്ടിൽക്കടവ് സ്വദേശിനി 40 സമ്പർക്കം
73 കുലശേഖരപുരം കുറുങ്ങപ്പള്ളി സ്വദേശിനി 37 സമ്പർക്കം
74 കുലശേഖരപുരം പുതിയകാവ് സ്വദേശി 70 സമ്പർക്കം
75 കുലശേഖരപുരം പുതിയകാവ് സ്വദേശി 2 സമ്പർക്കം
76 കുലശേഖരപുരം പുതിയകാവ് സ്വദേശിനി 10 സമ്പർക്കം
77 കുലശേഖരപുരം പുന്നക്കുളം സ്വദേശി 38 സമ്പർക്കം
78 കൊട്ടാരക്കര പുലമൺ സ്വദേശി 55 സമ്പർക്കം
79 കൊട്ടാരക്കര സബ് ജയിൽ അന്തേവാസി 52 സമ്പർക്കം
80 കൊറ്റങ്കര കുറ്റിച്ചിറ സ്വദേശി 28 സമ്പർക്കം
81 കൊറ്റങ്കര മാമൂട് സ്വദേശി 10 സമ്പർക്കം
82 കൊറ്റങ്കര മാമൂട് സ്വദേശിനി 36 സമ്പർക്കം
83 കൊറ്റങ്കര മാമൂട് സ്വദേശിനി 49 സമ്പർക്കം
84 കൊല്ലം അയത്തിൽ സ്നേഹ നഗർ സ്വദേശി 29 സമ്പർക്കം
85 കൊല്ലം ഇരവിപുരം സ്വദേശിനി 26 സമ്പർക്കം
86 കൊല്ലം കടപ്പാക്കട NTV നഗർ സ്വദേശി 56 സമ്പർക്കം
87 കൊല്ലം കടപ്പാക്കട സ്വദേശി 3 സമ്പർക്കം
88 കൊല്ലം കടപ്പാക്കട സ്വദേശി 35 സമ്പർക്കം
89 കൊല്ലം കടപ്പാക്കട സ്വദേശിനി 26 സമ്പർക്കം
90 കൊല്ലം കന്റോൺമെന്റ് സൗത്ത് സ്വദേശിനി 55 സമ്പർക്കം
91 കൊല്ലം കാവനാട് അരവിള സ്വദേശി 18 സമ്പർക്കം
92 കൊല്ലം കാവനാട് വള്ളിക്കീഴ് സ്വദേശി 42 സമ്പർക്കം
93 കൊല്ലം കാവനാട് വള്ളിക്കീഴ് സ്വദേശി 8 സമ്പർക്കം
94 കൊല്ലം കാവനാട് വള്ളിക്കീഴ് സ്വദേശിനി 35 സമ്പർക്കം
95 കൊല്ലം കാവനാട് സ്വദേശിനി 2 സമ്പർക്കം
96 കൊല്ലം കാവനാട് സ്വദേശിനി 61 സമ്പർക്കം
97 കൊല്ലം കാവനാട് സ്വദേശിനി 33 സമ്പർക്കം
98 കൊല്ലം കിളികൊല്ലൂർ സ്വദേശി 65 സമ്പർക്കം
99 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 63 സമ്പർക്കം
100 കൊല്ലം ഡീസന്റ് ജംഗ്ഷൻ സ്വദേശി 40 സമ്പർക്കം
101 കൊല്ലം തങ്കശ്ശേരി നിവാസി (തൃശൂർ സ്വദേശി) 35 സമ്പർക്കം
102 കൊല്ലം തങ്കശ്ശേരി സ്വദേശി 20 സമ്പർക്കം
103 കൊല്ലം താലൂക്ക് കച്ചേരി VRA നഗർ സ്വദേശി 16 സമ്പർക്കം
104 കൊല്ലം താലൂക്ക് കച്ചേരി VRA നഗർ സ്വദേശി 62 സമ്പർക്കം
105 കൊല്ലം താലൂക്ക് കച്ചേരി VRA നഗർ സ്വദേശിനി 50 സമ്പർക്കം
106 കൊല്ലം തിരുമുല്ലവാരം കാങ്കത്ത്മുക്ക് സ്വദേശി 28 സമ്പർക്കം
107 കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശി 41 സമ്പർക്കം
108 കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശി 33 സമ്പർക്കം
109 കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 50 സമ്പർക്കം
110 കൊല്ലം തൃക്കടവൂർ കുരീപ്പുഴ സ്വദേശിനി 43 സമ്പർക്കം
111 കൊല്ലം പട്ടത്താനം അമ്മൻ നഗർ സ്വദേശി 28 സമ്പർക്കം
112 കൊല്ലം പള്ളിത്തോട്ടം അനുഗ്രഹ നഗർ സ്വദേശി 31 സമ്പർക്കം
113 കൊല്ലം പള്ളിമുക്ക SK നഗർ സ്വദേശി 42 സമ്പർക്കം
114 കൊല്ലം മരുത്തടി സ്വദേശി 46 സമ്പർക്കം
115 കൊല്ലം മരുത്തടി സ്വദേശിനി 23 സമ്പർക്കം
116 കൊല്ലം മരുത്തടി സ്വദേശിനി 53 സമ്പർക്കം
117 കൊല്ലം മുണ്ടയ്ക്കൽ ഈസ്റ്റ് സ്വദേശി 34 സമ്പർക്കം
118 കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് സ്വദേശി 10 സമ്പർക്കം
119 കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് സ്വദേശിനി 65 സമ്പർക്കം
120 കൊല്ലം സ്വദേശി 33 സമ്പർക്കം
121 ക്ലാപ്പന സ്വദേശി 46 സമ്പർക്കം
122 ചവറ കോട്ടയ്ക്കകം സ്വദേശി 53 സമ്പർക്കം
123 ചവറ കോവിൽത്തോട്ടം സ്വദേശി 49 സമ്പർക്കം
124 ചവറ ചെറുശ്ശേരിഭാഗം സ്വദേശി 43 സമ്പർക്കം
125 ചിതറ വളവുപച്ച സ്വദേശിനി 1 സമ്പർക്കം
126 ചിറക്കര പോളച്ചിറ സ്വദേശി 33 സമ്പർക്കം
127 തഴവ മണപ്പള്ളി സൗത്ത് സ്വദേശി 44 സമ്പർക്കം
128 തൃക്കരുവ പ്രാക്കുളം സ്വദേശിനി 78 സമ്പർക്കം
129 തൃക്കോവിൽവട്ടം ഉമയനല്ലൂർ സ്വദേശി 27 സമ്പർക്കം
130 തൃക്കോവിൽവട്ടം കോടാലിമുക്ക് സ്വദേശി 42 സമ്പർക്കം
131 തെന്മല ഉപ്പ്കുഴി ചാലിയക്കര സ്വദേശി 24 സമ്പർക്കം
132 തേവലക്കര കോയിവിള സ്വദേശി 40 സമ്പർക്കം
133 തേവലക്കര ഠൗൺ വാർഡ് സ്വദേശി 27 സമ്പർക്കം
134 തേവലക്കര പുത്തൻസങ്കേതം സ്വദേശി 47 സമ്പർക്കം
135 തേവലക്കര സ്വദേശിനി 60 സമ്പർക്കം
136 തൊടിയൂർ നോർത്ത് സൈക്കിൾമുക്ക് സ്വദേശി 36 സമ്പർക്കം
137 തൊടിയൂർ മരാരിത്തോട്ടം സ്വദേശിനി 3 സമ്പർക്കം
138 തൊടിയൂർ മുഴങ്ങോടി സ്വദേശി 44 സമ്പർക്കം
139 തൊടിയൂർ വെളുത്തമണൽ സ്വദേശി 28 സമ്പർക്കം
140 നിലമേൽ കൈതോട് സ്വദേശി 58 സമ്പർക്കം
141 നീണ്ടകര സ്വദേശി 29 സമ്പർക്കം
142 നീണ്ടകര സ്വദേശിനി 22 സമ്പർക്കം
143 നെടുമ്പന പള്ളിമൺ സ്വദേശി 65 സമ്പർക്കം
144 നെടുമ്പന മുട്ടക്കാവ് സ്വദേശി 47 സമ്പർക്കം
145 പട്ടാഴി വടക്കേക്കര മാലൂർ ഷാപ്പ്മുക്ക് സ്വദേശി 10 സമ്പർക്കം
146 പത്തനാപുരം കല്ലുംകടവ് സ്വദേശിനി 12 സമ്പർക്കം
147 പത്തനാപുരം നടുകുന്ന് സ്വദേശി 25 സമ്പർക്കം
148 പത്തനാപുരം നടുകുന്ന് സ്വദേശിനി 23 സമ്പർക്കം
149 പത്തനാപുരം പള്ളിമുക്ക് സ്വദേശി 24 സമ്പർക്കം
150 പത്തനാപുരം പാതിരിക്കൽ സ്വദേശി 12 സമ്പർക്കം
151 പത്തനാപുരം പാതിരിക്കൽ സ്വദേശി 11 സമ്പർക്കം
152 പത്തനാപുരം പാതിരിക്കൽ സ്വദേശി 7 സമ്പർക്കം
153 പത്തനാപുരം പാതിരിക്കൽ സ്വദേശിനി 35 സമ്പർക്കം
154 പത്തനാപുരം പാതിരിക്കൽ സ്വദേശിനി 47 സമ്പർക്കം
155 പത്തനാപുരം പാതിരിക്കൽ സ്വദേശിനി 58 സമ്പർക്കം
156 പത്തനാപുരം മാലൂർ സ്വദേശിനി 14 സമ്പർക്കം
157 പത്തനാപുരം മാലൂർ സ്വദേശിനി 33 സമ്പർക്കം
158 പത്തനാപുരം മാലൂർ സ്വദേശിനി 69 സമ്പർക്കം
159 പനയം വരമ്പുകാൽ സ്വദേശിനി 64 സമ്പർക്കം
160 പന്മന കുഴിയിത്തറ മുക്ക് സ്വദേശി 17 സമ്പർക്കം
161 പന്മന വടക്കുംതല ഈസ്റ്റ് സ്വദേശി 22 സമ്പർക്കം
162 പന്മന വടക്കുംതല മേക്ക് സ്വദേശി 40 സമ്പർക്കം
163 പുനലൂർ വാളക്കോട് സ്വദേശിനി 51 സമ്പർക്കം
164 പൂയപ്പള്ളി പയ്യക്കോട് സ്വദേശി 61 സമ്പർക്കം
165 പൂയപ്പള്ളി പയ്യക്കോട് സ്വദേശി 25 സമ്പർക്കം
166 പൂയപ്പള്ളി പയ്യക്കോട് സ്വദേശിനി 26 സമ്പർക്കം
167 പെരിനാട് കുഴിയം സ്വദേശിനി 6 സമ്പർക്കം
168 മയ്യനാട് ഉമയനല്ലൂർ സ്വദേശി 20 സമ്പർക്കം
169 മേലില ചെങ്ങമനാട് സ്വദേശി 62 സമ്പർക്കം
170 മേലില ചെങ്ങമനാട് സ്വദേശിനി 21 സമ്പർക്കം
171 മൈനാഗപ്പള്ളി കാരൂർക്കടവ് സ്വദേശിനി 58 സമ്പർക്കം
172 മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശി 24 സമ്പർക്കം
173 മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശിനി 45 സമ്പർക്കം
174 മൈനാഗപ്പള്ളി കുറ്റിപ്പുറം സ്വദേശിനി 82 സമ്പർക്കം
175 മൈനാഗപ്പള്ളി നോർത്ത് സ്വദേശി 40 സമ്പർക്കം
176 മൈലം കോട്ടാത്തല സ്വദേശിനി 22 സമ്പർക്കം
177 വിളക്കുടി ആവണീശ്വരം സ്വദേശി 32 സമ്പർക്കം
178 വിളക്കുടി ഇളമ്പൽ സ്വദേശി 44 സമ്പർക്കം
179 വെളിനല്ലൂർ മീയന സ്വദേശിനി 6 സമ്പർക്കം
180 വെളിനല്ലൂർ മീയന സ്വദേശിനി 65 സമ്പർക്കം
181 വെള്ളിനല്ലൂർ ആക്കൽ സ്വദേശി 29 സമ്പർക്കം
182 വെള്ളിനല്ലൂർ ആക്കൽ സ്വദേശി 69 സമ്പർക്കം
183 വെള്ളിനല്ലൂർ ആക്കൽ സ്വദേശിനി 20 സമ്പർക്കം
184 വെള്ളിനല്ലൂർ ആക്കൽ സ്വദേശിനി 42 സമ്പർക്കം
185 പുനലൂർ നിവാസി (വെസ്റ്റ് ബംഗാൾ സ്വദേശി) 47 സമ്പർക്കം
186 ശാസ്താംകോട്ട പനപ്പെട്ടി സ്വദേശിനി 29 സമ്പർക്കം
187 ശാസ്താംകോട്ട മനക്കര സ്വദേശിനി 23 സമ്പർക്കം
188 ശാസ്താംകോട്ട രാജഗിരി സ്വദേശി 34 സമ്പർക്കം
189 ശാസ്താംകോട്ട രാജഗിരി സ്വദേശിനി 19 സമ്പർക്കം
190 ശാസ്താംകോട്ട സ്വദേശി 59 സമ്പർക്കം
191 ശൂരനാട് തെക്ക് ആയിക്കുന്നം സ്വദേശി 18 സമ്പർക്കം
192 ശൂരനാട് നോർത്ത് പടിഞ്ഞാറ്റകിഴക്ക് സ്വദേശി 24 സമ്പർക്കം
193 ശൂരനാട് നോർത്ത് പടിഞ്ഞാറ്റെ മുറി സ്വദേശി 37 സമ്പർക്കം
194 ശൂരനാട് നോർത്ത് പടിഞ്ഞാറ്റെ മുറി സ്വദേശി 31 സമ്പർക്കം
195 ശൂരനാട് നോർത്ത് പടിഞ്ഞാറ്റെ മുറി സ്വദേശിനി 63 സമ്പർക്കം
196 ശൂരനാട് നോർത്ത് പുലിക്കുളം സ്വദേശി 17 സമ്പർക്കം
197 ശൂരനാട് നോർത്ത് പുലിക്കുളം സ്വദേശി 32 സമ്പർക്കം
198 ശൂരനാട് വടക്ക് അഴകിയകാവ് സ്വദേശിനി 5 സമ്പർക്കം
199 ശൂരനാട് സൗത്ത് പതാരം സ്വദേശിനി 48 സമ്പർക്കം
200 ശൂരനാട് സൗത്ത് ഇരവിച്ചിറ സ്വദേശിനി 34 സമ്പർക്കം
ആരോഗ്യപ്രവർത്തകർ
201 ഇളമ്പളളൂർ പെരുമ്പുഴ സ്വദേശിനി 37 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
202 കൊല്ലം തെക്കേവിള TRA നഗർ സ്വദേശിനി 26 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
203 കൊല്ലം വാടി ജ്യോതിസ് നഗർ സ്വദേശിനി 45 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
204 ശാസ്താംകോട്ട മനക്കര സ്വദേശിനി 48 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക
205 തേവലക്കര പടിഞ്ഞാറ്റക്കര സ്വദേശിനി 35 കൊല്ലം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക

- Advertisment -

Most Popular

- Advertisement -

Recent Comments