25.5 C
Kollam
Friday, December 27, 2024
HomeMost Viewedകൊല്ലം ആശ്രാമം മൈതാനിയിലെ അഷ്ട ശില്പ നിർമ്മാണം; എതിർക്കുന്നവരുടെ ആരോപണം അടിസ്ഥാനരഹിതം

കൊല്ലം ആശ്രാമം മൈതാനിയിലെ അഷ്ട ശില്പ നിർമ്മാണം; എതിർക്കുന്നവരുടെ ആരോപണം അടിസ്ഥാനരഹിതം

കൊല്ലം ആശ്രാമം മൈതാനിയിലെ അഷ്ട ശില്പ നിർമ്മാണം വ്യാഴാഴ്ച(15.10.20) മുതൽ പുന:രാരംഭിക്കുന്നു.മൈതാനം മോടി പിടിപ്പിക്കലിന്റെ ഭാഗമായാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ, പ്രദേശവാസികളുടെയും ചില രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിനെ തുടർന്ന് അഷ്ട ശില്പ നിർമ്മാണം നിർത്തിവെയ്ക്കുകയായിരുന്നു

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments