26.4 C
Kollam
Thursday, December 26, 2024
HomeMost Viewedകല്ലുംതാഴം ഈഴവപ്പാലത്തിലെ ഗതാഗതം ദുരിതത്തിലായി ; നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ.

കല്ലുംതാഴം ഈഴവപ്പാലത്തിലെ ഗതാഗതം ദുരിതത്തിലായി ; നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ.

ഒന്നര വർഷം മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈഴവപ്പാലം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഗതാഗത കുരുക്ക് ഒഴുവാക്കാൻ യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈഴവപ്പാലം . പാലം പണിമുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments