25.8 C
Kollam
Monday, December 23, 2024
HomeMost Viewedആക്റ്റീവ് ഹാംസ് അമച്ച്വർ റേഡിയോ.

ആക്റ്റീവ് ഹാംസ് അമച്ച്വർ റേഡിയോ.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം വഹിച്ച് ഹാം റേഡിയോ . ഇത് ഒരു വിനോദം കൂടിയാണ്.2014 ആഗസ്റ്റ് 4 ന് ആക്റ്റീവ് ഹാംസ് അമച്ച്വർ റേഡിയോ സൊസൈറ്റി രൂപീകരിച്ചു. കൊല്ലം കരിക്കോട് കേന്ദ്രീകരിച്ച് സൗജന്യ ഹാം പരിശീലന ക്ലാസ്സുകളും നടക്കുന്നുണ്ട്.

സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/GaBTxhfUy3K2JjGtewQjum

- Advertisment -

Most Popular

- Advertisement -

Recent Comments