28.9 C
Kollam
Saturday, April 19, 2025
HomeMost Viewedമൺട്രോത്തുരുത്ത് പുരോഗതിയുടെ പാതയിലേക്ക്; പെരുമണിൽ നിന്നും പാലം വരുന്നു.

മൺട്രോത്തുരുത്ത് പുരോഗതിയുടെ പാതയിലേക്ക്; പെരുമണിൽ നിന്നും പാലം വരുന്നു.

വർഷങ്ങളുടെ സഫലീകരണമാണ് ഇതോടെ സാധ്യമാകുന്നത്. പെരുമൺ റെയിൽവെ പാലത്തിന് സമാന്തരമായാണ് പാലം വരുന്നത്.
പാലം എത്തുന്നതോടെ മൺ ട്രോത്തുരുത്ത് നിവാസികൾക്ക് കൊല്ലത്തേക്കെത്താൻ 30 കിലോമീറ്റർ ലാഭിക്കാം.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisment -

Most Popular

- Advertisement -

Recent Comments