28.3 C
Kollam
Wednesday, March 25, 2026
HomeMost Viewedസുനാമി ജംങ്കാർ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ തികഞ്ഞ അനാസ്ഥ

സുനാമി ജംങ്കാർ തുരുമ്പെടുത്ത് നശിക്കുന്നു; അധികൃതരുടെ തികഞ്ഞ അനാസ്ഥ

കരുനാഗപ്പള്ളി ആലുംങ്കടവ് ഗ്രീൻ ചാനൽ റിസോർട്ടിനോട് ചേർത്തുള്ള കായൽ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് നിർത്തിയിട്ട ജംങ്കാർ തുരുമ്പെടുത്ത് നശിക്കുന്നു.
90 ടണ്ണോളം ഭാരം കയറ്റാവുന്ന എം ബി കനാക്ക് എന്ന ജംങ്കാറാണ് പൂർണ്ണ നാശം നേരിടുന്നത്.
കേരളത്തിൽ പല ഭാഗത്തും ജംങ്കാറിന്റെ സേവനം നിലനില്ക്കുമ്പോഴാണ് കോടികൾ വിലമതിക്കുന്ന ഈ ജങ്കാർ ഇങ്ങനെ നശിക്കുന്നത്
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
- Advertisment -

Most Popular

- Advertisement -

Recent Comments