29 C
Kollam
Sunday, December 22, 2024
HomeMost Viewedകോൺഗ്രസ് ആസ്ഥാനം ഇറ്റലിയിലല്ല ഇങ്ങ് ഡൽഹിയിലേക്ക് മാറ്റണം , രാഹുൽ ഗാന്ധിയെ...

കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിലല്ല ഇങ്ങ് ഡൽഹിയിലേക്ക് മാറ്റണം , രാഹുൽ ഗാന്ധിയെ ചൊടുപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ , ഡൽഹിയെ കാവി പുതപ്പിച്ച് ഉറക്കി കഴിഞ്ഞോയെന്ന് രാഹുലും

കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റണമെന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര കാബിനറ്റ് മന്ത്രി ഹി മന്ത ബിശ്വ ശർമ്മ . തെരഞ്ഞെടുപ്പ് ജയിച്ചാൽ ബി.ജെ.പി നാഗ്പൂരിലിരുന്ന് ആസാം ഭരിക്കുമോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു . ഇതിന് മറുപടി പറയുകയായിരുന്നു ബിശ്വ ശർമ്മ . അന്യസംസ്ഥാനക്കാർ എന്തുകൊണ്ട് അസാം ഭരണത്തിലിടപ്പെടുന്നുവെന്നായിരുന്നു രാഹുലിൻ്റെ മറ്റൊരു ചോദ്യം . ഈ രണ്ടു ചോദ്യത്തിനും പരിഹാസം കലർന്ന മറുപടി നൽകി കേന്ദ്ര മന്ത്രി രാഹുലിനെ ചൊടുപ്പിക്കുകയായിരുന്നു . എന്നാൽ ഡൽഹിയിൽ ബി.ജെ.പി പുതപ്പിക്കുന്ന കാവിയുടെ നിറം പറഞ്ഞ് വിരട്ടാൻ നോക്കേണ്ടാ എന്നായിരുന്നു രാഹുലിൻ്റെ ഒളിയമ്പ് .

- Advertisment -

Most Popular

- Advertisement -

Recent Comments