27.1 C
Kollam
Sunday, December 22, 2024
HomeMost Viewedകമ്മ്യൂണിസ്റ്റുകാരിൽ അവസര വാദികളുണ്ട് , ഇവർ കളം വിട്ട് ബിജെപിയിൽ ചേർന്നാലും പ്രസ്ഥാനം ഇവിടെ...

കമ്മ്യൂണിസ്റ്റുകാരിൽ അവസര വാദികളുണ്ട് , ഇവർ കളം വിട്ട് ബിജെപിയിൽ ചേർന്നാലും പ്രസ്ഥാനം ഇവിടെ ഉണ്ടാവും കോടിയേരി

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അവസരവാദി രാഷ്ട്രീയക്കാരുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ . കെട്ട മുട്ട പോലെയാണിവർ . പ്രസ്ഥാനത്തിനുള്ളിൽ പച്ച മുട്ട പോലെ തോന്നിപ്പിച്ച് കൂടെ നിൽക്കും പുറത്തു പോകുന്നതോടെ ഇവർ നാറ്റം പുറത്ത് വിട്ടു തുടങ്ങും .
പാർട്ടി വിട്ട് ചില നേതാക്കൾ എൻഡിഎ സ്ഥാനാർത്ഥി ആയതിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം . വരുന്ന നിയമ സഭയിൽ എൽ ഡി എഫ് മൂന്നക്കത്തിലെത്തും . നിലവിൽ 95 സീറ്റ് ഇടതു പക്ഷത്തിന്നുണ്ട് കോടിയേരി പറഞ്ഞു
- Advertisment -

Most Popular

- Advertisement -

Recent Comments