27.1 C
Kollam
Sunday, December 22, 2024
HomeNewsCrimeപന്ത്രണ്ടുകാരിയോട് അയൽവാസിയുടെ ക്രൂരത , മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

പന്ത്രണ്ടുകാരിയോട് അയൽവാസിയുടെ ക്രൂരത , മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

വീട്ടിലെ ചെടി പിഴുതുവെന്ന കുറ്റം ആരോപിച്ച് അയൽ വാസി പന്ത്രണ്ടുകാരിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി . ബീഹാറിലെ ഒരു ഗ്രാമത്തിലാണ് സംഭവം . ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി തീവ്ര വിചരണ വിഭാഗത്തിൽ പരിചരണത്തിലാണ് .

സിക്കന്ദർ യാദവ് എന്നയാളാണ് പെൺകുട്ടിയുടെ മേൽ തീ കൊളുത്തിയത് . സംഭവത്തിൽ ഭാര്യയും ഇയാൾക്കൊപ്പം പങ്കാളിയാണ് . കുട്ടിയെ പൊതിരെ തല്ലിയ ശേഷമാണ് തീ കൊളുത്തിയത് . പ്രതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു .

- Advertisment -

Most Popular

- Advertisement -

Recent Comments