28.2 C
Kollam
Wednesday, June 10, 2026
HomeMost Viewedമുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം

മുഖ്യമന്ത്രി കോവിഡ് മുക്തനായി; ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം

മുഖ്യമന്ത്രി കോവിഡ് മുക്തനായി.തുടർന്ന് ആശുപത്രിവിട്ടു.
ഇനി ഒരാഴ്ച കണ്ണൂരിലെ വീട്ടിൽ വിശ്രമം. ശേഷം പൊതു രംഗത്ത് സജീവമാകും.
മുഖ്യമന്ത്രിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
പൂർണ ആരോഗ്യവാനാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഏപ്രിൽ എട്ടിനാണ് മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും ഭർത്താവ് മുഹമ്മദ് റിയാസിനും തെരഞ്ഞെടുപ്പ് ദിനത്തിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിയ്ക്കും രോഗം സ്ഥിരീകരിച്ചത്.
- Advertisment -

Most Popular

- Advertisement -

Recent Comments