27.1 C
Kollam
Sunday, December 22, 2024
HomeMost Viewedകൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പരമാവധി ഷെഡ്യൂളുകൾ; സർവ്വീസുകൾ മുടക്കമില്ലാതെ

കൊല്ലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും പരമാവധി ഷെഡ്യൂളുകൾ; സർവ്വീസുകൾ മുടക്കമില്ലാതെ

കോവിഡ് മാനദണ്ഡങ്ങൾ കർശനമാകുമ്പോഴും യാത്രക്കാരുടെ യാത്രയെ ബാധിക്കാതിരിക്കാൻ കൊല്ലം ksrtc
ഡിപ്പോയിൽ നിന്നും ബസ്സുകൾ പരമാവധി റൂട്ടുകളിൽ അയക്കാൻ അധികൃതർ ശ്രമിക്കുകയാണ് . ഒന്നാംഘട്ട കോവിഡിൽ അയവു വന്നതോടെ നിത്യവും സ്റ്റാൻഡിൽ നിന്നും ശരാശരി 60 ഓളം ബസ്സുകൾ വിവിധ റൂട്ടുകളിലേക്ക് സർവീസ് നടത്തി വരുന്നു . അത് ഇന്നും മുടക്കമില്ലാതെ തുടരുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments