27.4 C
Kollam
Sunday, December 22, 2024
HomeLifestyleHealth & Fitnessകോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവുക; കോവിഡിന്റെ രണ്ടാം ഘട്ട വരവ് അതി സങ്കീർണ്ണം

കോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവുക; കോവിഡിന്റെ രണ്ടാം ഘട്ട വരവ് അതി സങ്കീർണ്ണം

സർക്കാർ നിർദ്ദേശപ്രകാരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രായഭേദമനുസരിച്ചാണ് വാക്സിൻ നല്കുന്നത്. അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments