26.5 C
Kollam
Thursday, December 26, 2024
HomeMost Viewedസമ്പൂര്‍ണ ലോക്ക്ഡൗൺ ; തിങ്കളാഴ്ച്ച മുതല്‍ തമിഴ്‌നാട്ടിലും

സമ്പൂര്‍ണ ലോക്ക്ഡൗൺ ; തിങ്കളാഴ്ച്ച മുതല്‍ തമിഴ്‌നാട്ടിലും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാടും ലോക്ക്ഡൗണിലേക്ക് . തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും.
തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍ അനുവദിക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments